കേരളത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ 50 എഫ്‌പിഒകള്‍ അഥവാ കര്‍ഷക ഉൽപാദക സംഘടനകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ച് പല ജില്ലകളിലും അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതായി മനസിലാക്കുന്നു. ഇത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ 50 എഫ്‌പിഒകള്‍ അഥവാ കര്‍ഷക ഉൽപാദക സംഘടനകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ച് പല ജില്ലകളിലും അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതായി മനസിലാക്കുന്നു. ഇത്തരം പണപ്പിരിവ് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. എഫ്‌പിഒ രൂപീകരണത്തിനായി യാതൊരു പണപ്പിരിവും നടത്തേണ്ട കാര്യമില്ലെന്ന് പദ്ധതി നിര്‍വഹണം നടത്തുന്ന എസ്‌എഫ്‌എസിയുടെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയതിനാല്‍ ഇത്തരം തെറ്റായ പ്രചരണം നടത്തുന്ന വ്യക്തികളെയും സംഘങ്ങളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് വഞ്ചിതരാകാതിരിക്കുക എന്ന് എസ്‌എഫ്എസിയുടെ മാനേജിംഗ് ഡയറക്ടര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിക്കുന്നതിന് 1900-425-1661 എന്ന നമ്പരില്‍ ബന്ധപ്പെടുക.