സൂക്ഷമനയും വളപ്രയോഗവും സംബന്ധിച്ചുള്ള സൗജന്യ പരിശീലന പരിപാടി ഈ മാസം 10, 11 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തപ്പെടും. ഓണ്‍ലൈനായി നടത്തുന്ന പരിപാടിയിൽ മൈക്രോ ഇറിഗേഷന്‍ ആൻഡ് ഫെര്‍ട്ടിഗേഷന്റെ വിവിധ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദീകരണം, വെള്ളത്തിന്‍റെ ഗുണമേന്മയ്ക്കും ചെടികള്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂക്ഷമനയും വളപ്രയോഗവും സംബന്ധിച്ചുള്ള സൗജന്യ പരിശീലന പരിപാടി ഈ മാസം 10, 11 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തപ്പെടും. ഓണ്‍ലൈനായി നടത്തുന്ന പരിപാടിയിൽ മൈക്രോ ഇറിഗേഷന്‍ ആൻഡ് ഫെര്‍ട്ടിഗേഷന്റെ വിവിധ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദീകരണം, വെള്ളത്തിന്‍റെ ഗുണമേന്മയ്ക്കും ചെടികള്‍ക്കും അനുസൃതമായി വിവിധ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കല്‍, സൂക്ഷ്മനന സംവിധാനം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വളപ്രയോഗത്തിന് ഉപയോഗിക്കുന്ന വിവിധ സംവിധാനങ്ങള്‍ അവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസ്സര്‍ ക്ലാസ്സുകള്‍ എടുക്കും. 

പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 0487-2960079 എന്ന ഫോണ്‍ നമ്പരില്‍ രാവിലെ 10.30 മണി മുതല്‍ 4.00 മണിവരെ ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT

English summary:  Micro Irrigation and Fertigation