നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ, രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന സാധാരണക്കാരുടെ കണ്ടുപിടുത്തങ്ങൾക്കും, വേറിട്ട പാരമ്പര്യ അറിവുകൾക്കുമുള്ള 12–ാം ദേശീയ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമീണ നഗര മേഖലകളിലെ വ്യക്തികൾ, കർഷകർ, കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, വർക്ക്ഷോപ്പ് മെക്കാനിക്കുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ, രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന സാധാരണക്കാരുടെ കണ്ടുപിടുത്തങ്ങൾക്കും, വേറിട്ട പാരമ്പര്യ അറിവുകൾക്കുമുള്ള 12–ാം ദേശീയ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമീണ നഗര മേഖലകളിലെ വ്യക്തികൾ, കർഷകർ, കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, വർക്ക്ഷോപ്പ് മെക്കാനിക്കുകൾ, ചേരിനിവാസികൾ, സ്ത്രീകൾ, നാട്ടുകൂട്ടങ്ങൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. 

കാർഷിക കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയുക്തമാകുന്ന യന്ത്രങ്ങൾ, ഉൽപന്നങ്ങൾ, നിർമാണരീതികൾ, ഊർജ്ജസംരക്ഷണം, മനുഷ്യപ്രയത്നം കുറയ്ക്കുന്നതിനുള്ള യന്ത്രങ്ങൾ, സസ്യഇനങ്ങൾ, സസ്യങ്ങളുടെ വിവിധ ഉപയോഗം, മൃഗപരിപാലനം, പോഷകസമൃദ്ധമായ രുചിക്കൂട്ടുകൾ എന്നിവയിലേതുമാകാം കണ്ടുപിടിത്തം. കണ്ടുപിടിത്തങ്ങൾ സ്വന്തമായും, പുറത്തുനിന്നും സാമ്പത്തിക സാങ്കേതിക സഹായം കൂടാതെയും വികസിപ്പിച്ചവയാകണം. സ്ത്രീകളുടെ, സ്ത്രീകൾക്കുള്ള കണ്ടുപിടിത്തങ്ങൾക്ക്, വികലാംഗർക്കുള്ള കണ്ടുപിടുത്തങ്ങൾക്ക്, പ്രത്യേക അവാർഡ് നൽകും. സാങ്കേതിക വികസനത്തിനുതകുന്ന മികച്ച ആശയങ്ങളും മാതൃകകളും മത്സരത്തിനു പരിഗണിക്കും. 

ADVERTISEMENT

12–ാം ദേശീയ മത്സരത്തിനു പരിഗണിക്കുന്ന കണ്ടുപിടിത്തങ്ങൾ മാർച്ച് 31നകം പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിലേക്ക് സ്റ്റെബിൻ കെ സെബാസ്റ്റ്യൻ, NIF കോ–ഓർഡിനേറ്റർ, കേരള പ്രദേശ്, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി (PDS), പിബി നമ്പർ 11. പീരുമേട് 685531, ഇടുക്കി ജില്ല, കേരള എന്ന വിലാസത്തിൽ  അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9497682177

ADVERTISEMENT

English summary: Award for Small Scale Inventions