ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍നിന്നുള്ള നാടന്‍ നേന്ത്രന്‍ ലണ്ടനിലെത്തി. 28 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ലണ്ടനില്‍ എത്തിയ കപ്പലില്‍നിന്ന് കയറ്റുമതി പങ്കാളിയായ കൃഷ്ണ എക്‌സ്‌പോര്‍ട്ട് ചരക്ക് ഏറ്റെടുത്തു. വിഷുവിന് മുന്‍പ് മലയാളികള്‍ക്ക് എത്തിക്കാനുള്ള നടപടികളും തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍നിന്നുള്ള നാടന്‍ നേന്ത്രന്‍ ലണ്ടനിലെത്തി. 28 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ലണ്ടനില്‍ എത്തിയ കപ്പലില്‍നിന്ന് കയറ്റുമതി പങ്കാളിയായ കൃഷ്ണ എക്‌സ്‌പോര്‍ട്ട് ചരക്ക് ഏറ്റെടുത്തു. വിഷുവിന് മുന്‍പ് മലയാളികള്‍ക്ക് എത്തിക്കാനുള്ള നടപടികളും തുടങ്ങി. ലണ്ടനിലെ മലയാളികള്‍ക്ക് വിഷുസദ്യയ്‌ക്കൊപ്പം ഇവിടുത്തെ നാടന്‍ നേന്ത്രനും എത്തിക്കുക എന്നതായിരുന്നു ഈ കയറ്റുമതി പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനൊപ്പം ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിഎഫ്പിസികെ മുന്‍ സിഇഒ അറിയിച്ചു. കേരളത്തിലെ കര്‍ഷകര്‍ക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കുകയാണ് ഈ കയറ്റുമതിയിലൂടെ ഉദ്ദേശിച്ചത്. വിജയകരമായ പൂര്‍ത്തിയാക്കിയ കയറ്റുമതി പദ്ധതി ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചാല്‍ വിലയിടിവില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.

ADVERTISEMENT

കണ്ടെയ്‌നര്‍ തുറക്കുന്ന വിഡിയോ കാണാം

English summary: Banana Export from Kerala to United Kingdom