കോവിഡ് രോഗത്തിന്റെ തീവ്രവ്യാപനം പരിഗണിച്ച് കായംകുളം സിപിസിആർഐ പ്രാദേശിക കേന്ദ്രത്തിൽ പ്രൊജക്ട് ഫെല്ലോയുടെ നിയമനത്തിനായി മേയ് 3,5 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://cpcri.icar.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രോഗത്തിന്റെ തീവ്രവ്യാപനം പരിഗണിച്ച് കായംകുളം സിപിസിആർഐ പ്രാദേശിക കേന്ദ്രത്തിൽ പ്രൊജക്ട് ഫെല്ലോയുടെ നിയമനത്തിനായി മേയ് 3,5 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന അഭിമുഖം മാറ്റിവച്ചു. 

പുതുക്കിയ അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://cpcri.icar.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അറിയിപ്പ് വായിച്ച് മേയ് 7നു മുൻപായി പ്രീ–റജിസ്റ്റർ ചെയ്യണം. യോഗ്യതയുള്ള പ്രീറജിസ്റ്റർ ചെയ്തവരെ പുതുക്കിയ അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് കായംകുളം സിപിസിആർഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.