കോവിഡ് മഹാമാരിമൂലം ലോകജനതയാകെ നട്ടം തിരിയുന്ന വളയിലും അതിജീവനത്തിന്റെ പച്ചത്തുരുത്തായിനിന്ന രണ്ടു മേഖകളാണ് കൃഷിയും മൃഗസംരക്ഷണവും. കോവിഡ് മഹാമാരിക്ക് മുന്‍പുതന്നെ മൃഗസംരക്ഷണമേഖലയിലുണ്ടായിരുന്നവരും പുതിയതായി ഈ മേഖലയിലേക്ക് കടന്നു വന്നവരുമായ കര്‍ഷക സുഹൃത്തുക്കള്‍ക്കുവേണ്ടി ഇന്ത്യന്‍ വെറ്ററിനറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിമൂലം ലോകജനതയാകെ നട്ടം തിരിയുന്ന വളയിലും അതിജീവനത്തിന്റെ പച്ചത്തുരുത്തായിനിന്ന രണ്ടു മേഖകളാണ് കൃഷിയും മൃഗസംരക്ഷണവും. കോവിഡ് മഹാമാരിക്ക് മുന്‍പുതന്നെ മൃഗസംരക്ഷണമേഖലയിലുണ്ടായിരുന്നവരും പുതിയതായി ഈ മേഖലയിലേക്ക് കടന്നു വന്നവരുമായ കര്‍ഷക സുഹൃത്തുക്കള്‍ക്കുവേണ്ടി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മണ്ണുത്തി വെറ്ററിനറി കോളജ് യൂണിറ്റും കേരള വെറ്ററിനറി സര്‍വകലാശാലയും ചേര്‍ന്ന് നാളെ (മേയ്  05) മുതല്‍ മേയ് 18 വരെ  14 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കര്‍ഷക സൗഹാര്‍ദ്ദ സംവാദ പരമ്പര 'കര്‍ഷകരോടൊപ്പം ഒരു ദിവസം' സംഘടിപ്പിക്കുന്നു. 

നാളെ മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 6 വരെയാണ് പരിപാടി. മീറ്റിങ് ഐഡി: 9895213500

ADVERTISEMENT

സംവാദപരിപാടിയുടെ ആദ്യ ദിനമായ നാളെ (മേയ് 5) ചര്‍ച്ചചെയ്യുന്ന വിഷയം അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലാണ്. തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്. ഹരികൃഷ്ണന്‍ ക്ലാസ് നയിക്കും.

മേയ് ആറിന് വളര്‍ത്തുമൃഗങ്ങളിലെ പരാദരോഗങ്ങള്‍- നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. ശ്യാമള ക്ലാസ് നയിക്കും.

ADVERTISEMENT

മേയ് 7ന് കറവപ്പശുക്കളുടെ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജസ്റ്റിന്‍ ഡേവിസ് ക്ലാസ് നയിക്കും.