കേരള കാര്‍ഷിക സര്‍വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, പട്ടാമ്പിയുടെ ആഭിമുഖ്യത്തില്‍ ഐസിഎആര്‍ - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, കോഴിക്കോട്, പാലക്കാട് ജില്ലാ ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി 'സുഗന്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാര്‍ഷിക സര്‍വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, പട്ടാമ്പിയുടെ ആഭിമുഖ്യത്തില്‍  ഐസിഎആര്‍ - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, കോഴിക്കോട്, പാലക്കാട് ജില്ലാ ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി 'സുഗന്ധ വ്യഞ്ജനവിളകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ജൂണ്‍ 4ന് ഏകദിന വെബിനാര്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ മീറ്റ് വഴി ജൂണ്‍ 4, വെള്ളിയാഴ്ച, രാവിലെ പത്ത് മുതല്‍ രണ്ടു വരെയാണ് വെബിനാര്‍. 

ഇഞ്ചി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയ സുഗന്ധ വിളകളുടെ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളായ വിള പരിപാലനം, കീടരോഗ നിയന്ത്രണം, അത്യുല്‍പാദനശേഷിയുള്ള ഇനങ്ങള്‍ തുടങ്ങിയവയില്‍ വിദഗ്ധര്‍ ക്ലാസ് നയിക്കുന്നതായിരിക്കും. കര്‍ഷകര്‍ക്ക് വിദഗ്ധരുമായി നേരിട്ട് സംവദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. 

ADVERTISEMENT

താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് ഉപയോഗിച്ച് വെബിനാറില്‍ പങ്കെടുക്കാം.

ഗൂഗിള്‍ മീറ്റ് ലിങ്ക്:  https://meet.google.com/jip-yigy-axb

ADVERTISEMENT

english summary: Webinar for Spices Farmers