സംസ്ഥാനത്തെ വെറ്ററിനറി സബ്‌സെന്ററുകള്‍, വെറ്ററിനറി ഡിസ്‌പെന്‍സറികള്‍, വെറ്ററിനറി ആശുപത്രികള്‍, പോളി ക്ലിനിക്കുകള്‍, ജില്ലാ വെറ്ററിനറി കോന്ദ്രങ്ങള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ ഇനി മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കര്‍ഷകര്‍ക്ക് കൂടുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വെറ്ററിനറി സബ്‌സെന്ററുകള്‍, വെറ്ററിനറി ഡിസ്‌പെന്‍സറികള്‍, വെറ്ററിനറി ആശുപത്രികള്‍, പോളി ക്ലിനിക്കുകള്‍, ജില്ലാ വെറ്ററിനറി കോന്ദ്രങ്ങള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ ഇനി മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കര്‍ഷകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ വകുപ്പില്‍നിന്ന് ലഭ്യമാക്കുന്നതിനാണ് ഈ നടപടി. ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ മറ്റു സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കേണ്ടതാണെന്നും നിര്‍ദേശത്തിലുണ്ട്. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം.