ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മണ്ണുത്തി വെറ്ററിനറി കോളജ് യൂണിറ്റും കേരള വെറ്ററിനറി സര്‍വകലാശാലയും സംയുക്തമായി ലോക വെറ്ററിനറി ദിനാചരണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള ഫോട്ടോഗ്രഫി മത്സരത്തിന്‌റെ വിജയികളെ മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. സി. ലത പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കായി നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മണ്ണുത്തി വെറ്ററിനറി കോളജ് യൂണിറ്റും കേരള വെറ്ററിനറി സര്‍വകലാശാലയും സംയുക്തമായി ലോക വെറ്ററിനറി ദിനാചരണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള ഫോട്ടോഗ്രഫി മത്സരത്തിന്‌റെ വിജയികളെ മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. സി. ലത പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കായി നടത്തിയ 'അതിജീവനം മൃഗസംരക്ഷണത്തിലൂടെ' എന്ന വിഷയത്തില്‍ കെ.ആര്‍. രനീഷ് (തൃശൂര്‍), സുഭാഷ് കൊടുവള്ളി (കോഴിക്കോട്), എ.എസ്. രജിത്ത് (തൃശൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

അസോസിയേഷന്‍ അംഗങ്ങള്‍ക്കും, വെറ്ററിനറി സയന്‍സ് ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുമായി 'കോവിഡ് കാലത്തെ എന്‌റെ ജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച അഖിലേന്ത്യാ ഫോട്ടോഗ്രഫി മത്സരത്തില്‍ കെ. ശിവാനി, ഡോ. കെ.എസ്. ജിസ്‌ന (ഉത്തര്‍പ്രദേശ്), ഡോ. ഡിംപി ചൗധരി (ആസാം) എന്നിവര്‍  വിജയികളായി. 

കൂടണയണം, കൂട്ടം തെറ്റാതെ- സുഭാഷ് കൊടുവള്ളി (കോഴിക്കോട്)
അതിജീവനത്തിന്റെ പാതയില്‍- എ.എസ്. രജിത്ത് (തൃശൂര്‍)
കെ. ശിവാനി
ഡോ. കെ.എസ്. ജിസ്‌ന (ഉത്തര്‍പ്രദേശ്)
ഡോ. ഡിംപി ചൗധരി (ആസാം)
ADVERTISEMENT

English summary: Veterinary Photography Contest Results