കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ കുരുവില്ലാത്ത തണ്ണിമത്തന്‍ (സ്വര്‍ണ, ഷോണിമ), സാലഡ് വെള്ളരി (KPCH -1) എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും കുരുവുള്ള തണ്ണിമത്തന്‍ (ഷുഗര്‍ബേബി), പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാ‍ഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി (സൗഭാഗ്യ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ കുരുവില്ലാത്ത തണ്ണിമത്തന്‍ (സ്വര്‍ണ, ഷോണിമ),  സാലഡ് വെള്ളരി  (KPCH -1) എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും കുരുവുള്ള തണ്ണിമത്തന്‍ (ഷുഗര്‍ബേബി), പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാ‍ഞ്ചന്‍, അനശ്വര,  വൈജയന്തി),  വഴുതന (സൂര്യ), വെള്ളരി  (സൗഭാഗ്യ), ശീമപ്പയര്‍, ചീര  (അരുണ്‍) എന്നിവയുടെ നാടൻ വിത്തുകളും വിൽപനയ്ക്കുണ്ട്. വിൽപന സമയം 9  മുതൽ 4 വരെ. 

കൂടുതൽ വിവരങ്ങൾക്ക്: 9188248481.

ADVERTISEMENT

English summary: Seeds for Farming