ഭക്ഷ്യോല്‍പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ നടത്തുന്നു. കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആലുവ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ സെപ്റ്റംബറില്‍ നടക്കുന്ന പരിശീലന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യോല്‍പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ നടത്തുന്നു.

കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആലുവ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ സെപ്റ്റംബറില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ചുവടെ,

ADVERTISEMENT

1. സെപ്റ്റംബര്‍ 10: അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ 

2. സെപ്റ്റംബര്‍ 13: പശുക്കളുടെ തീറ്റക്രമം 

ADVERTISEMENT

3. സെപ്റ്റംബര്‍ 15: മുയല്‍ വളര്‍ത്തല്‍

4. സെപ്റ്റംബര്‍ 22: ആട് വളര്‍ത്തല്‍

ADVERTISEMENT

5. സെപ്റ്റംബര്‍ 28, 29: കറവപ്പശു പരിപാലനം

പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9188522708 എന്ന മൊബൈല്‍ നമ്പറിലേക്ക് പേരും പരിശീലന വിഷയവും വാട്‌സാപ് സന്ദേശമയച്ചു റജിസ്റ്റര്‍ ചെയ്യണമെന്ന് എന്ന് എറണാകുളം മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2631355.

English summary: Online Orientation Training for Farmers