തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഈ മാസം നടത്തുന്ന ഓൺലൈൻ പരിശീലനങ്ങൾ
കേരള സർക്കാരിന്റെ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഈ മാസം നടത്തുന്ന ഓൺലൈൻ പരിശീലനങ്ങൾ. സമയം: രാവിലെ 10.30 മുതൽ സെപ്റ്റംബർ 8: ആടുവളർത്തൽ സെപ്റ്റംബർ 14: താറാവ് വളർത്തൽ സെപ്റ്റംബർ 21: ഓമനപ്പക്ഷി പരിപാലനം വൈകുന്നേരം 7 മുതൽ സെപ്റ്റംബർ 23: മുയൽ വളർത്തൽ സെപ്റ്റംബർ 28: ഇറച്ചിക്കോഴി

കേരള സർക്കാരിന്റെ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഈ മാസം നടത്തുന്ന ഓൺലൈൻ പരിശീലനങ്ങൾ.
സമയം: രാവിലെ 10.30 മുതൽ
- സെപ്റ്റംബർ 8: ആടുവളർത്തൽ
- സെപ്റ്റംബർ 14: താറാവ് വളർത്തൽ
- സെപ്റ്റംബർ 21: ഓമനപ്പക്ഷി പരിപാലനം
വൈകുന്നേരം 7 മുതൽ
- സെപ്റ്റംബർ 23: മുയൽ വളർത്തൽ
- സെപ്റ്റംബർ 28: ഇറച്ചിക്കോഴി വളർത്തൽ
- സെപ്റ്റംബർ 30: തീറ്റപ്പുൽ കൃഷി
പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി 9188522706 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയച്ച് റജിസ്റ്റർ ചെയ്യണം. 04829 234323 എന്ന നമ്പരിൽ നേരിട്ട് വിളിച്ചും റജിസ്റ്റർ ചെയ്യാമെന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
English summary: Online Orientation Training for Farmers