കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന ബിഎസ്‌സി(ഓണേഴ്സ്) അഗ്രിക്കള്‍ച്ചർ കോഴ്സിന്റെ 2021-22 അധ്യയന വര്‍ഷത്തേക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചു സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കർഷക പ്രതിഭയായ വിദ്യാർഥിക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സീറ്റിലേക്ക് യോഗ്യതയുള്ളവരിൽനിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന  ബിഎസ്‌സി(ഓണേഴ്സ്) അഗ്രിക്കള്‍ച്ചർ കോഴ്സിന്റെ 2021-22 അധ്യയന വര്‍ഷത്തേക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചു സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കർഷക പ്രതിഭയായ വിദ്യാർഥിക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സീറ്റിലേക്ക് യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 7.

English summary: BSc Agriculture Reserved Seat