ദേശീയ ക്ഷീര ദിനാഘോഷത്തിന്റെയും ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മശദാബ്ദി വർഷാഘോഷത്തിന്റെയും ഭാഗമായി മിൽമ മലബാർ മേഖല യൂണിയൻ നവംബർ 26, 27 (വെള്ളി, ശനി) തീയതികളിൽ മലബാർ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട മിൽമ ഷോപ്പികൾ മുഖേന പൊതുജനങ്ങൾക് മിൽമയുടെ ഉൽപന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ക്ഷീര ദിനാഘോഷത്തിന്റെയും ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മശദാബ്ദി വർഷാഘോഷത്തിന്റെയും ഭാഗമായി മിൽമ മലബാർ മേഖല യൂണിയൻ നവംബർ  26, 27 (വെള്ളി, ശനി) തീയതികളിൽ മലബാർ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട മിൽമ ഷോപ്പികൾ മുഖേന പൊതുജനങ്ങൾക് മിൽമയുടെ ഉൽപന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാക്കുന്നു.

ഇളവ് ലഭിക്കുന്ന മിൽമ ഷോപ്പികൾ

  • കോഴിക്കോട്
ADVERTISEMENT

എരഞ്ഞിപ്പാലം മിൽമ ഷോപ്പി

പുതിയറ മിൽമ ഷോപ്പി

മാങ്കാവ്  മിൽമ ഷോപ്പി

മിൽമ ഗ്രീൻ കോട്ടൂളി

ADVERTISEMENT

കുന്ദമംഗലം മിനി ഷോപ്പി

പയ്യോളി പാർലർ

ബാലുശ്ശേരി മിനി ഷോപ്പി

  • പാലക്കാട്

ഒലവക്കോട് മിൽമ ഷോപ്പി

ADVERTISEMENT

ഫുഡ് ട്രക്ക് KSRTC പാലക്കാട്

ചിറ്റൂർ മിൽമ ഷോപ്പി

കുന്നത്തൂർമേട് മിൽമ പാർലർ

പുതുപ്പള്ളി സ്ട്രീറ്റ് മിൽമ പാർലർ

  • കാസർഗോഡ്

നീലേശ്വരം മിൽമ ഷോപ്പി

കാഞ്ഞങ്ങാട് മിൽമ ഷോപ്പി

പടന്നക്കാട് മിൽമ പാർലർ

കുമ്പള മിൽമ ബങ്ക്

ഡെയറി പാർലർ ആനന്ദാശ്രമം കാഞ്ഞങ്ങാട്

  • കണ്ണൂർ

കണ്ണൂർ ഡെയറി പാർലർ പൊടിക്കുണ്ട്.

KSRTC ഫുഡ് ട്രക്ക് കണ്ണുർ 

സിവിൽ സ്റ്റേഷൻ കണ്ണൂർ

മട്ടന്നൂർ മിൽമ ഷോപ്പി

ഇരിട്ടി മിൽമ ഷോപ്പി

കൂത്തുപറമ്പ് മിൽമ ഷോപ്പി

ശ്രീകണ്ഠാപുരം - തൃക്കടമ്പ്

തലശേരി കടൽ പാലത്തിന് സമീപം പാർലർ 

  • മലപ്പുറം

KSRTC ഫുഡ് ട്രക്ക് പെരിന്തൽമണ്ണ

മിൽമ ബൂത്ത്  ഷംസുദീൻ മലപ്പുറം കളക്ടർ ബംഗ്ലാവിന് സമീപം

തിരൂർ മിൽമ പാർലർ

ചെമ്മാട് മിൽമ പാർലർ

നിലമ്പൂർ മിൽമ ചില്ലിങ് പ്ലാന്റ് പാർലർ 

  • വയനാട്

മിന്റ് മാൾ മിനി ഷോപ്പി സുൽത്താൻ ബത്തേരി

കൽപ്പറ്റ മിൽമ പാർലർ

English summary: Milma offers discount to consumers