പച്ചക്കറികൾക്ക് തീ വിലയുള്ള ഈ സമയത്ത് ആസൂത്രണ മികവിലൂടെ 100 മേനി വിളവു കൊയ്ത് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്. കൃഷിയെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഗ്രൂപ്പുകളായാണ് പച്ചക്കറിക്കൃഷി നടത്തിയത്. കൃഷി ഓഫീസറായ റോസ്മി ജോർജിന്റ നേതൃത്വത്തിൽ കൃഷിഭവൻ വഴി എല്ലാവിധ സഹായങ്ങളും എത്തിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികൾക്ക് തീ വിലയുള്ള ഈ സമയത്ത് ആസൂത്രണ മികവിലൂടെ 100 മേനി വിളവു കൊയ്ത് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്. കൃഷിയെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഗ്രൂപ്പുകളായാണ് പച്ചക്കറിക്കൃഷി നടത്തിയത്. കൃഷി ഓഫീസറായ റോസ്മി ജോർജിന്റ നേതൃത്വത്തിൽ കൃഷിഭവൻ വഴി എല്ലാവിധ സഹായങ്ങളും എത്തിച്ചു നൽകിയാണ് ഈ കാർഷിക വിജയം നേടിയെടുത്തത്. 

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പച്ചക്കറിക്കൃഷിയിടത്തിൽ കൃഷിമന്ത്രി പി. പ്രസാദ്

120 കൃഷി ഗ്രൂപ്പുകളുടെ മത്സരക്കൃഷിയിലൂടെ 50 ടണ്ണിലേറെ പച്ചക്കറികൾ വിളവെടുത്ത് പഞ്ചായത്തിൽതന്നെ വിതരണം ചെയ്തു. ഓരോ ഗ്രൂപ്പുകളിലും ആ പ്രദേശത്തെ മികച്ച കർഷകരെ ഉൾപ്പെടുത്തിയതാണ് ഇത്തരത്തിലൊരു വിജയം സാധ്യമാക്കിയത്. ഇതോടെ പച്ചക്കറികളുടെ ദൗർലഭ്യം അലട്ടാത്ത പഞ്ചായത്തായി മാറാൻ ചേർത്തല തെക്കിന് സാധിച്ചു. ഈ നേട്ടം തുടരാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. ‌

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി വിളവെടുപ്പ്
ADVERTISEMENT

കഴിഞ്ഞ ദിവസം പച്ചക്കറി വിളവെടുപ്പിന് കൃഷിമന്ത്രി പി. പ്രസാദ് എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വൈസ് പ്രസിഡന്റ് നിബു എസ് പത്മം, കൃഷി ഓഫീസർ റോസ്മി ജോർജ്, ‌കർഷകനായ മാത്യൂസ് എന്നിവരും വിളവെടുപ്പിലുണ്ടായിരുന്നു.

English summary: Vegetable Farming Alappuzha