കോട്ടയം ജില്ലയിലെ പെറ്റ് ഷോപ്പ് ഉടമകൾക്കായി ഏകദിന പരിശീലനം തിങ്കളാഴ്ച (17–1–2022) രാവിലെ 10 മുതൽ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വച്ച് നടക്കും. പെറ്റ് ഷോപ്പുകൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭഗമായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകൾ പരിശീലന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ജില്ലയിലെ പെറ്റ് ഷോപ്പ് ഉടമകൾക്കായി ഏകദിന പരിശീലനം തിങ്കളാഴ്ച (17–1–2022) രാവിലെ 10 മുതൽ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വച്ച് നടക്കും. പെറ്റ് ഷോപ്പുകൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭഗമായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകൾ പരിശീലന പരിപാടിയിൽ ഉണ്ടായിരിക്കും.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി എന്നിവർ ആവശ്യമായ നിർദേശങ്ങൾ നൽകും. 

ADVERTISEMENT

ഏറ്റുമാനൂർ വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ. പി. ബിജു ‘പെറ്റ് ഷോപ്പ് നിയമങ്ങളും ലൈസൻസിങ്ങും’ എന്ന വിഷയത്തിൽ ക്ലാസുകൾ നയിക്കും. എല്ലാ പെറ്റ് ഷോപ്പ് ഉടമകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

റജിസ്ട്രേഷന്: 04829 234323, 9188522706 (വാട്സാപ്)

ADVERTISEMENT

English summary: One Day Training Programme for Pet Shop Owners