പാൽവില വർധന ആവശ്യപ്പെട്ട് ക്ഷീരകർഷകർ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമാതാരം ജയറാം. സിനിമാ ജീവിതത്തിനു പുറത്ത് ക്ഷീരകർഷകൻ കൂടിയാണ് താനെന്നും അതുകൊണ്ടു തന്നെ കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാകുമെന്നും ജയറാം വിഡിയോയിൽ പറയുന്നു. ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൽവില വർധന ആവശ്യപ്പെട്ട് ക്ഷീരകർഷകർ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമാതാരം ജയറാം. സിനിമാ ജീവിതത്തിനു പുറത്ത് ക്ഷീരകർഷകൻ കൂടിയാണ് താനെന്നും അതുകൊണ്ടു തന്നെ കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാകുമെന്നും ജയറാം വിഡിയോയിൽ പറയുന്നു. 

ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒട്ടേറെയുണ്ട്. അതിനൊരു പരിഹാരം കണ്ടെത്തുന്നതിനാണ് ഈ സമരം. ഷൂട്ടിങ് തിരക്കുമായി ദൂരെ ആയതിനാൽ സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ജയറാം അറിയിച്ചു. 

ADVERTISEMENT

വിവിധ ക്ഷീരകർഷകസംഘടനകൾ സംയുക്തമായി രൂപീകരിച്ച സംയുക്ത ക്ഷീരകർഷക സമിതിയുടെ നേതൃത്വത്തിലാണ് ഈ മാസം 12 ന് സെക്രട്ടേറിയറ്റ് സമരം സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലകൾ തോറും സമരപരിപാടികൾ കലക്ടറേറ്റ് മാ൪ച്ചുകൾ നടക്കുന്നുണ്ട്.