കര്‍ഷകശ്രീ കാര്‍ഷികമേളയിലെ സെമിനാര്‍ പരമ്പരയില്‍ റബര്‍കൃഷി മുതല്‍ അരുമപരിപാലനംവരെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. 12 രാവിലെ 10ന് പച്ചക്കറിക്കൃഷി ആദായത്തിനും ആരോഗ്യ ത്തിനും എന്ന സെമിനാറില്‍ വീട്ടുവളപ്പില്‍ പോഷകത്തോട്ടമൊരുക്കല്‍, വാണിജ്യ പച്ചക്കറിക്കൃഷി. ഉച്ചയ്ക്ക് 2ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കര്‍ഷകശ്രീ കാര്‍ഷികമേളയിലെ സെമിനാര്‍ പരമ്പരയില്‍ റബര്‍കൃഷി മുതല്‍ അരുമപരിപാലനംവരെ വൈവിധ്യമാര്‍ന്ന  വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. 12 രാവിലെ 10ന് പച്ചക്കറിക്കൃഷി ആദായത്തിനും ആരോഗ്യ ത്തിനും എന്ന സെമിനാറില്‍ വീട്ടുവളപ്പില്‍ പോഷകത്തോട്ടമൊരുക്കല്‍, വാണിജ്യ പച്ചക്കറിക്കൃഷി. ഉച്ചയ്ക്ക് 2ന് പൂന്തോട്ടത്തിലെ പുതിയ പ്രവണതകള്‍ ആണ് സമിനാര്‍ വിഷയം. 

അകത്തളച്ചെടികളും മറ്റ് പുതുപ്രവണതകളും, പൂന്തോട്ട് നിര്‍മാണത്തിലെ പുതുമകള്‍ എന്നിവ ചര്‍ച്ച ചെയ്യും. 

ADVERTISEMENT

13 രാവിലെ 10ന് ‘ഹൈടെക് സങ്കേതങ്ങൾ ഉൽപാദനത്തിലും വിപണനത്തിലും’ സെമിനാറില്‍ കൃഷിയി ലെ നൂതന സങ്കേതങ്ങൾ, കാര്‍ഷികോല്‍പന്നങ്ങളുടെ  ഓൺലൈൻ വിപണനം, പുതു തലമുറ  വളങ്ങള്‍ എന്നിവ അവതരിപ്പിക്കും. 

14 രാവിലെ 10ന് കന്നുകാലി, കോഴി, മത്സ്യം വളർത്തൽ: പുതുശൈലികൾ എന്ന സെമിനാറില്‍ കന്നുകാലി വളര്‍ത്തലിലെ ആദായ തന്ത്രങ്ങള്‍,  പോത്ത്, എരുമ വളര്‍ത്തല്‍  സാധ്യതകള്‍,  അടുക്കളമുറ്റത്തെ കോഴിവളർത്തൽ, മീന്‍വളര്‍ത്തല്‍.  ഉച്ചയ്ക്ക് 2ന് പെറ്റ്സ് ആനന്ദത്തിനും ആദായത്തിനും സെമിനാറില്‍  അരുമമൃഗങ്ങൾ,  അലങ്കാരപ്പക്ഷികൾ, അലങ്കാരമത്സ്യങ്ങള്‍ എന്നിവയുടെ പരിപാലനം. 

ADVERTISEMENT

15 രാവിലെ 10ന് റബർകൃഷിയുടെ നിലനിൽപും ഭാവിയും എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.  മറുനാട്ടിലെ കൃഷിവ്യാപനം കേരളത്തിനു ഭീഷണിയാകുമോ, റബർവിലയും രാജ്യാന്തരവിപണിയും,  റബർ കർഷകർ നേരിടുന്ന വെല്ലുവിളികൾ എന്നിവ അവതരിപ്പിക്കും.  

ഉച്ചയ്ക്ക് 2ന് പഴവർഗങ്ങൾ : ആദായത്തിനും ആവശ്യത്തിനും എന്ന സെമിനാറില്‍  പഴങ്ങളുടെ വാണിജ്യക്കൃഷി സാധ്യതകൾ, ഫലവൃക്ഷങ്ങളുടെ പരിപാലനം എന്നിവ കൂടാതെ െജെവകൃഷിയും ആരോഗ്യഭക്ഷണരവും എന്ന വിഷയത്തില്‍  െജെവക്കൃഷി ഉപാസകനായ കെ.വി.ദയാലിന്റെ പ്രഭാഷണവുമുണ്ടാകും.