കോട്ടയം നാഗമ്പടം ഇൻഡോർ സ്േറ്റഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയോട് അനുബന്ധിച്ചുള്ള സെമിനാർ പരമ്പര തുടരുന്നു. ഹൈടെക് സങ്കേതങ്ങൾ ഉൽപാദനത്തിലും വിപണനത്തിലും എന്ന വിഷയത്തിലുള്ള സെമിനാർ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. നൂതന സങ്കേതങ്ങൾ കൃഷിയിടത്തിൽ എന്ന വിഷയത്തിൽ പട്ടാമ്പി പ്രാദേശിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം നാഗമ്പടം ഇൻഡോർ സ്േറ്റഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയോട് അനുബന്ധിച്ചുള്ള സെമിനാർ പരമ്പര തുടരുന്നു. ഹൈടെക് സങ്കേതങ്ങൾ ഉൽപാദനത്തിലും വിപണനത്തിലും എന്ന വിഷയത്തിലുള്ള സെമിനാർ  ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. നൂതന സങ്കേതങ്ങൾ കൃഷിയിടത്തിൽ എന്ന വിഷയത്തിൽ പട്ടാമ്പി പ്രാദേശിക ഗവേഷണകേന്ദ്രത്തിലെ ഡോ. വി.എം.അബ്ദുൾ ഹക്കീം, ഒാൺലൈൻ വിപണന സാധ്യതകളെക്കുറിച്ച് ഭക്ഷ്യസംരംഭകനായ വിനോജ് കുമാർ, പുതുതലമുറ വളങ്ങളെ സംബന്ധിച്ച് ഇഫ്കോ ഫീൽഡ് ഒാഫീസർ പി.എസ്.രാകേഷ് എന്നിവർ ക്ലാസ്സുകൾ നയിക്കുന്നു. കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ (റിട്ട.) ജി.എസ്.ഉണ്ണിക്കൃഷ്ണൻ നായർ ആണ് മോഡറേറ്റർ.

സെമിനാറിൽ പങ്കെടുക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങൾ നേടാം. വില്ലേജ് അഗ്രോ നൽകുന്ന പച്ചക്കറിത്തൈകൾ, ഐനെറ്റ് ഫാമിന്റെ ഫലവൃക്ഷത്തൈകൾ, വിഎഫ്പിസികെ നൽകുന്ന വിത്തുപായ്ക്കറ്റുകൾ, എസ്പിസി ഒരുക്കുന്ന സൗജന്യ മണ്ണുപരിശോധന എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങളും സൗജന്യ സേവനങ്ങളും. പങ്കെടുക്കുന്നവർക്ക് ഹാളിലെ കൗണ്ടറിൽ 9.30 മുതൽ പേര് റജിസ്റ്റർ ചെയ്യാം.