കോട്ടയം നാഗമ്പടം ഇൻഡോർ സ്േറ്റഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയിലെ സെമിനാർ പരമ്പരയിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന സെമിനാർ പഴവർഗങ്ങൾ ആദായത്തിനും ആവശ്യത്തിനും എന്ന വിഷയം ചർച്ച ചെയ്യുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും. കോട്ടയം കൃഷിവിജ്ഞാനകേന്ദ്രത്തിലെ പ്രോഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം നാഗമ്പടം ഇൻഡോർ സ്േറ്റഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയിലെ സെമിനാർ പരമ്പരയിൽ ഇന്ന്  ഉച്ചയ്ക്ക് 2ന് നടക്കുന്ന സെമിനാർ പഴവർഗങ്ങൾ ആദായത്തിനും ആവശ്യത്തിനും എന്ന വിഷയം ചർച്ച ചെയ്യുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും. കോട്ടയം കൃഷിവിജ്ഞാനകേന്ദ്രത്തിലെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി, തൊടുപുഴ ഫ്രൂട്സ് വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ ജോമി മാത്യു, എംജി സർവകലാശാല ജൈവകൃഷി കോഴ്സ് കോർഡിനേറ്റർ കെ.വി. ദയാൽ, കൃഷി വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ജോർജ് കെ. മത്തായി എന്നിവർ ക്ലാസ്സെടുക്കും.