പട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 11 മുതല്‍ 16 വരെ (ജൂലൈ 11 മുതല്‍ 16 വരെ) ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തില്‍ ആറു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 11 മുതല്‍ 16 വരെ (ജൂലൈ 11 മുതല്‍ 16 വരെ) ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തില്‍ ആറു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.

പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.  താല്‍പര്യമുള്ളവര്‍ നാളെ (ജൂലൈ 8) വൈകുന്നേരം 5നു മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 125 രൂപ ദിനബത്തയും, ആകെ 100 രൂപ യാത്രാബത്തയും നല്‍കും.  

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പാലസ് പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2440911, ഇ–മെയിൽ: principaldtctvm@gmail.com  

English summary: Training Program for Farmers