വലിയതുറ തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് തീറ്റപ്പുല്‍ക്കൃഷിയും, അസോള, ഹൈഡ്രോപോണിക്സ്, സൈലേജ് നിർമാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേരെയാണ് പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയതുറ തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് തീറ്റപ്പുല്‍ക്കൃഷിയും, അസോള, ഹൈഡ്രോപോണിക്സ്, സൈലേജ് നിർമാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേരെയാണ് പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഈ മാസം 15 (ജൂലൈ 15) വൈകുന്നേരം 5നു മുമ്പ് 0471-2501706 എന്ന ഫോണ്‍ നമ്പരിലോ, 8078599881, 9400831831 എന്നീ വാട്സാപ് നമ്പര്‍ മുഖേനയോ, sfftraining2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അവരുടെ പേര്, മേല്‍വിലാസം എന്നിവ അറിയിക്കേണ്ടതാണ്. 30 റജിസ്ട്രേഷൻ തികയുന്ന സാഹചര്യത്തില്‍ പരിശീലന തീയതി, സമയം എന്നിവ നേരിട്ട് വിളിച്ചറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.