മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീർത്തട വികസന പരിപാലന കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) 2022 വർഷത്തേക്കുള്ള വാർട്ടർഷെഡ് മാനേജ്മെന്റിലുള്ള ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത: പ്ലസ് ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീർത്തട വികസന പരിപാലന കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) 2022 വർഷത്തേക്കുള്ള വാർട്ടർഷെഡ് മാനേജ്മെന്റിലുള്ള ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു.

അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബിപിപി

ADVERTISEMENT

ഫീസ്: 10,600 രൂപ

അപേക്ഷകൾ ഈ മാസം 31ന് മുൻപായി http://www.ignou.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: സംസ്ഥാന നീർത്തട വികസന പരിപാലന കേന്ദ്രം, ചടയമംഗലം – 0474 2476020, 0474 2475051, 9446446632, 9567305895

മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ സംസ്ഥാന ഡയറക്ടറേറ്റ്, തിരുവനന്തപുരം – 0471 2339899

ADVERTISEMENT

English summary: Diploma in Watershed Management