കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണകേന്ദ്രം 'കര്‍ഷകസാന്ത്വനം' എന്ന പദ്ധതി നടത്തിവരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി കര്‍ഷകസാന്ത്വനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണകേന്ദ്രം 'കര്‍ഷകസാന്ത്വനം' എന്ന പദ്ധതി നടത്തിവരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി കര്‍ഷകസാന്ത്വനം ഹെല്‍പ് ഡെസ്ക് രൂപീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന നമ്പരുകളില്‍ വിളിച്ചോ മെസേജ് അയച്ചോ സഹായം തേടാം. 

  • ഡോ. ടി.സന്തോഷ്കുമാര്‍  ( കീടനിയന്ത്രണം, പൊതുവായകാര്‍ഷികപ്രശ്നങ്ങള്‍ ) - 8547058115 
  • ഡോ. ജി.ഹീര ( രോഗനിയന്ത്രണം , കൂണ്‍കൃഷി ) - 8921541980 
  • ഡോ. ജി.എസ്.ശ്രീകല ( സുഗന്ധവിള-വാണിജ്യവിളപരിപാലനം ) -8547105571 
  • ഡോ. വി.എസ്.അമൃത (തേനീച്ചവളര്‍ത്തല്‍ ) - 9447428656 
  • ഡോ. എം.അമീന ( വിളപരിപാലനം ) - 9446177109
  • ഡോ. രേഖ വി.ആര്‍.നായര്‍  (മണ്ണുപരിപാലനം)- 9946464347