സംസ്ഥാനത്ത് 20 മുതൽ പുതുക്കിയ പാൽ വിലവർധന നിലവിൽ വരും. ലീറ്ററിന് അഞ്ച് അല്ലെങ്കിൽ ആറു രൂപയുടെ വർധനയുണ്ടാകുമെന്നാണ് അറിയുന്നത്. പാൽവില കൂട്ടുന്നതിനൊപ്പം തൈര് ഉൾപ്പെടെയുള്ള മറ്റു പാലുൽപന്നങ്ങളുടെ വിലയും ഉയരും. വിലവർധനയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി 15നു മുൻപ് ഇടക്കാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് 20 മുതൽ പുതുക്കിയ പാൽ വിലവർധന നിലവിൽ വരും. ലീറ്ററിന് അഞ്ച് അല്ലെങ്കിൽ ആറു രൂപയുടെ വർധനയുണ്ടാകുമെന്നാണ് അറിയുന്നത്. പാൽവില കൂട്ടുന്നതിനൊപ്പം തൈര് ഉൾപ്പെടെയുള്ള മറ്റു പാലുൽപന്നങ്ങളുടെ വിലയും ഉയരും.

വിലവർധനയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി 15നു മുൻപ് ഇടക്കാല റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം ഭരണസമിതി അടിയന്തരമായി ചേർന്ന്, സർക്കാർ അംഗീകാരത്തോടെ വിലവർധന നടപ്പാക്കാനാണു തീരുമാനം. ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉൽപാദനോപാദികളിൽ ഉണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്തുമാണ് വില കൂട്ടുകയെന്നു മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മുൻപ് 2019ൽ ആണ് മിൽമ പാൽവില കൂട്ടിയത്. ലീറ്ററിന് 4 രൂപയായിരുന്നു അന്നു വർധിപ്പിച്ചത്.