? എന്റെ 2 ഏക്കർ സ്ഥലം KLR അനുസരിച്ച് കാപ്പിത്തോട്ടം (Coffee Plantation) എന്നാണ് രേഖയിലുള്ളത്. അതിനാൽ എനിക്ക് അവിടെ വീട് നിർമിക്കുന്നതിന് അനുമതി ലഭിക്കുന്നില്ല. വയനാടാണ് സ്ഥലം. അനുമതി ലഭിക്കുന്നതിന് എന്താണ് വഴി. കാപ്പിത്തോട്ടം എന്നതിൽനിന്ന് ഒഴിവാകാൻ വഴിയുണ്ടോ. Shfej1903@gmail.com കേരള ഭൂപരിഷ്കരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? എന്റെ 2 ഏക്കർ സ്ഥലം KLR അനുസരിച്ച് കാപ്പിത്തോട്ടം (Coffee Plantation) എന്നാണ് രേഖയിലുള്ളത്. അതിനാൽ എനിക്ക് അവിടെ വീട് നിർമിക്കുന്നതിന് അനുമതി ലഭിക്കുന്നില്ല. വയനാടാണ് സ്ഥലം. അനുമതി ലഭിക്കുന്നതിന് എന്താണ് വഴി. കാപ്പിത്തോട്ടം എന്നതിൽനിന്ന് ഒഴിവാകാൻ വഴിയുണ്ടോ. 

Shfej1903@gmail.com

  • കേരള ഭൂപരിഷ്കരണ നിയമം 2–ാം വകുപ്പ് 44–ാം ഉപവകുപ്പിൽ പറയുന്നത് ഇങ്ങനെ. പ്രധാനമായും തേയില, കാപ്പി, കൊക്കോ, റബർ, ഏലം, കറുവപ്പട്ട എന്നിവ കൃഷി ചെയ്യുന്നതിനുപയോഗിക്കുന്ന സ്ഥലമാണു പ്ലാന്റേഷൻ. ഇവയെ തോട്ടവിളയെന്നാണ് പറയുന്നത്. വിപണിയിൽ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥലവും കെട്ടിടങ്ങളും എല്ലാം പ്ലാന്റേഷന്റെ ഭാഗമാണ്. ‘പ്ലാന്റേഷൻ’ എന്ന വിഭാഗത്തിൽനിന്ന് ഒഴിവാക്കി കിട്ടുന്നതിന് ഒരു വ്യവസ്ഥയും നിയമത്തിലില്ല. ജില്ലയെ സംബന്ധിച്ചിടത്തോളം ഇതിന്റെയെല്ലാം പരമാധികാരി കലക്ടറാണ്. അദ്ദേഹത്തെ സമീപിക്കുക. അല്ലെങ്കിൽ ലാൻഡ് ബോർഡിനോ റവന്യൂ ബോർഡിന് പകരം നിയമിക്കപ്പെട്ട കമ്മീഷണർക്കോ നിവേദനം കൊടുക്കണം. ഇവയൊന്നും ഫലിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ ഹർജി കൊടുക്കാം.
ADVERTISEMENT

English summary: Kerala Land Revenue