വിവിധതരം ഇറച്ചി അച്ചാറുകളുടെ ശാസ്ത്രീയ സംസ്കരണം, വിപണനം, പാക്കേജിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവുമായി വെറ്ററിനറി സർവകലാശാല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഓൺലൈൻ വഴിയാണ് റജിസ്റ്റർ സ്വീകരിക്കുക. ജൂൺ 12ന് നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധതരം ഇറച്ചി അച്ചാറുകളുടെ ശാസ്ത്രീയ സംസ്കരണം, വിപണനം, പാക്കേജിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവുമായി വെറ്ററിനറി സർവകലാശാല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഓൺലൈൻ വഴിയാണ് റജിസ്റ്റർ സ്വീകരിക്കുക. ജൂൺ 12ന് നടക്കുന്ന പരിശീലന പരിപാടിക്ക് 1180 രൂപയാണ് (1000+ജിഎസ്‌ടി) ഫീസ്. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി യൂണിറ്റ് അറിയിച്ചു.

റജിസ്റ്റർ ചെയ്യുന്നതിന്: https://forms.gle/wEhe4NSRS7xakhmbA 

ADVERTISEMENT

തുക അടയ്ക്കേണ്ട അക്കൗണ്ട് നമ്പർ: 

NAME: PROFESSOR AND HEAD, MEAT TECHNOLOGY UNIT

ADVERTISEMENT

BANK: STATE BANK OF INDIA

BRANCH: OLLUKKARA

ADVERTISEMENT

Account No. 67146869331

IFSC Code: SBIN0070210

കൂടുതൽ വിവരങ്ങൾക്ക്: 7907789992, 8301860956 (Dr. A. Irshad) (വാട്‌സാപ് മാത്രം)

English summary: Professional Pickle Making Training