ചുട്ടുപൊള്ളുന്ന വെയിലിൽ വലയിൽ കുരുങ്ങി മരണത്തോടു മല്ലിട്ട പാമ്പിനെ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ചലച്ചിത്ര താരം കൃഷ്ണപ്രഭ. പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ ഓഫീസിനു മുൻപിൽ ഡിവൈഡറിനുളളിലെ ചെടികൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഉറപ്പിച്ച വലയിൽ പാമ്പ് കുടുങ്ങിയത് കണ്ടത് ഉച്ചയ്ക്ക് 2നാണെന്ന് കൃഷ്ണപ്രഭ മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുട്ടുപൊള്ളുന്ന വെയിലിൽ വലയിൽ കുരുങ്ങി മരണത്തോടു മല്ലിട്ട പാമ്പിനെ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ചലച്ചിത്ര താരം കൃഷ്ണപ്രഭ. പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ ഓഫീസിനു മുൻപിൽ ഡിവൈഡറിനുളളിലെ ചെടികൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഉറപ്പിച്ച വലയിൽ പാമ്പ് കുടുങ്ങിയത് കണ്ടത് ഉച്ചയ്ക്ക് 2നാണെന്ന് കൃഷ്ണപ്രഭ മനോരമ ഓൺലൈൻ കർഷകശ്രീയോടു പറഞ്ഞു. ‘ഒരു പൂച്ച കാര്യമായി എന്തോ നോക്കുന്നതു ശ്രദ്ധിച്ചപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ഓടി. പിന്നെ ധൈര്യം സംഭരിച്ചു തിരിച്ചു വന്നു. പെട്ടന്ന് അമ്മയ്ക്ക് ഓർമ വന്നതനുസരിച്ച് നീനാ കുറുപ്പിനെ വിളിച്ച് വനം വകുപ്പ് ഓഫീസിലേക്കു വിളിച്ച് സ്നേക് റെസ്ക്യൂ ടീമിന്റെ നമ്പർ എടുത്തു. പാമ്പിനെ രക്ഷിക്കുന്നതിനായി വിദ്യ രാജു എന്ന റെസ്ക്യൂവർ വളരെ വേഗംതന്നെ സ്ഥലത്തെത്തി. വല മുറിച്ച് വളരെ വേഗംതന്നെ പാമ്പിനെ ബാഗിലാക്കി. എന്തായാലും പാമ്പിനെ രക്ഷിച്ചു. പേടിച്ചാണെകിലും ഒരു ജീവൻ രക്ഷിക്കാൻ കൂടെ നിന്നതിന്റെ സന്തോഷത്തിലാണ് ഞാൻ’– കൃഷ്ണപ്രഭ പറയുന്നു.

പനമ്പിള്ളി ഭാഗത്താണ് വിദ്യ പ്രവർത്തിക്കുന്നതെന്ന് കൃഷ്ണപ്രഭ അറിയിച്ചു. സേവനം ആവശ്യമായി വന്നാൽ വിളിക്കാൻ വിദ്യ രാജു: 9496451335