കർഷകദിനത്തിൽ കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും സമ്മാനപ്പെരുമഴ ഒരുക്കി കർഷകശ്രീ. ഫോട്ടോ കോണ്ടസ്റ്റ് നിങ്ങളുടെ കൃഷിയിടത്തിൽനിന്നുള്ള വിളവ്/പ്രിയപ്പെട്ട വളർത്തുമൃഗം/അരുമയോടൊപ്പമുഴ്ഴ സന്തോഷ നിമിഷത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ #KarshakasreeChingam1 എന്ന ഹാഷ്‌ടാഗിൽ ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകദിനമായ ഇന്ന് കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും സമ്മാനപ്പെരുമഴ ഒരുക്കി കർഷകശ്രീ. 

ഫോട്ടോ കോണ്ടസ്റ്റ്

ADVERTISEMENT

നിങ്ങളുടെ കൃഷിയിടത്തിൽനിന്നുള്ള വിളവ്/പ്രിയപ്പെട്ട വളർത്തുമൃഗം/അരുമയോടൊപ്പമുള്ള  സന്തോഷ നിമിഷത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ #KarshakasreeChingam1 എന്ന ഹാഷ്‌ടാഗിൽ ഇന്നു (ഓഗസ്റ്റ് 17) പോസ്റ്റ് ചെയ്യുക. മികച്ച 50 ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ. സമ്മാനവിവരങ്ങൾ www.karshakasree.com–ൽ പ്രസിദ്ധപ്പെടുത്തും.

വിത്തുപാക്കറ്റുകൾ

ADVERTISEMENT

ഇന്ന് മലയാള മനോരമ പ്രതിനിധിയുടെ പക്കൽ വരിസംഖ്യയടച്ച് കർഷകശ്രീ വാർഷിക വരിക്കാരാകുന്ന എല്ലാവർക്കും ഒരു പായ്ക്കറ്റ് പച്ചക്കറിവിത്ത് സമ്മാനം. 

പൂന്തോട്ടത്തിലെ പുത്തൻ ട്രെൻഡുകൾ

ADVERTISEMENT

ഇന്ന് (ചിങ്ങം 1– ഓഗസ്റ്റ് 17) ഓൺലൈനിലൂടെ  വരിസംഖ്യ അടച്ച് വാർഷിക വരിക്കാരാകുന്ന എല്ലാവർക്കും ഉദ്യാന വിദഗ്ധൻ പ്രഫ. ജേക്കബ് വർഗീസ് കുന്തറ തയാറാക്കിയ പുതുവസന്തം–പൂന്തോട്ടത്തിലെ പുത്തൻ ട്രെൻഡുകൾ എന്ന 102 പേജുള്ള ഡിജിറ്റൽ പുസ്തകം സമ്മാനം. 

ഓൺലൈൻ ആയി വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനിയുമുണ്ട് സമ്മാനങ്ങൾ

ഇന്ന് ഓൺലൈനിലും നേരിട്ടും വരിസംഖ്യ അടച്ച് വാർഷിക വരിക്കാരാകുന്നവരിൽ 50 പേർക്ക് നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളുമുണ്ട്.