കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഒൗഷധച്ചെടിയാണു തിപ്പലി. പലതരം തിപ്പലി ഉളളതായി പറയപ്പെടുന്നു. ചെറുതിപ്പലി, വൻതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ. കുരുമുളകിനോട് വളരെ സാമ്യമുണ്ടെങ്കിലും അത്രത്തോളം ഉയരത്തിൽ വളരില്ല. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇതു വിളഞ്ഞു പാകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഒൗഷധച്ചെടിയാണു തിപ്പലി. പലതരം തിപ്പലി ഉളളതായി പറയപ്പെടുന്നു. ചെറുതിപ്പലി, വൻതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ. കുരുമുളകിനോട് വളരെ സാമ്യമുണ്ടെങ്കിലും അത്രത്തോളം ഉയരത്തിൽ വളരില്ല. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇതു വിളഞ്ഞു പാകമായി കറുത്ത നിറമായിത്തീരുന്നു. ഇതുണക്കിയെടുക്കുന്നതാണ് ഒൗഷധയോഗ്യമായ ഭാഗം.

ADVERTISEMENT

മേൽമണ്ണും മണലും ചാണകപ്പൊടിയും സമം ചേർത്തു നിറച്ച പോളിത്തീൻ കൂടുകളിൽ 15–20 സെ.മീ നീളമുളള തണ്ടുകൾ നട്ട് വേരുപിടിപ്പിച്ചുളളതാണ് നടീൽ വസ്തു. നടാൻ പറ്റിയ കാലം ജൂൺ–ജൂലൈ

ADVERTISEMENT

നല്ല നീർവാർച്ചയുളള സ്ഥലത്തെ വളക്കൂറുളള മണ്ണ് കൃഷിക്കുത്തമം. സമുദ്രനിരപ്പിൽനിന്ന്് 100 മീറ്റര്‍ തുടങ്ങി 1000 മീറ്റർ വരെ ഉയരത്തിൽ തിപ്പലി കൃഷിചെയ്താം. തുറസ്സായ സ്ഥലം കൃഷിക്ക് അനുയോജ്യമല്ല. കൃഷിസ്ഥലത്ത് 25 ശതമാനമെങ്കിലും തണൽ വേണം.