രാസവിഭാഗത്തില്‍പ്പെട്ട സസ്യസംരക്ഷണ മരുന്നുകളെല്ലാം വിഷമാണ്. ഇത് ശത്രുകീടങ്ങൾക്കെന്നതുപോലെ മിത്രകീടങ്ങൾക്കും മാരകമാണ്. കൂടാതെ പരിസ്ഥിതിയെ ദുഷിപ്പിക്കും. വിഷപ്രയോഗത്തിലേർപ്പെടുന്ന തൊഴിലാളികളുൾപ്പെടെയുളളവരുടെ ആരോഗ്യത്തെ ബാധിക്കും. ഇവ ഉപയോഗിച്ചുളള വിളവും വിഷമയമാകും. ഇക്കാരണങ്ങളാല്‍ കർഷകര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാസവിഭാഗത്തില്‍പ്പെട്ട സസ്യസംരക്ഷണ മരുന്നുകളെല്ലാം വിഷമാണ്. ഇത് ശത്രുകീടങ്ങൾക്കെന്നതുപോലെ മിത്രകീടങ്ങൾക്കും മാരകമാണ്. കൂടാതെ പരിസ്ഥിതിയെ ദുഷിപ്പിക്കും. വിഷപ്രയോഗത്തിലേർപ്പെടുന്ന തൊഴിലാളികളുൾപ്പെടെയുളളവരുടെ ആരോഗ്യത്തെ ബാധിക്കും. ഇവ ഉപയോഗിച്ചുളള വിളവും വിഷമയമാകും. ഇക്കാരണങ്ങളാല്‍ കർഷകര്‍ ലോകകമെമ്പാടും സുരക്ഷിത കീടനാശിനികളെ ആശ്രയിച്ചുവരുന്നു. ഇങ്ങനെയുള്ളവയാണ് ജൈവകീടനാശിനികൾ.

ADVERTISEMENT

അതതു പ്രദേശത്തുനിന്നും ലഭ്യമായതും വിലക്കുറവുളളതുമായ വസ്തുക്കൾ ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ജൈവകീടനാശിനിയെക്കുറിച്ച് താഴെ വിവരിക്കുന്നു. ഇതു തയാറാക്കുന്നതിനാവശ്യമായ വസ്തുക്കള്‍.

വെളുത്തുളളി–––––––––––– ഒരു കി.ഗ്രാം

മണ്ണെണ്ണ–––––––––––––––– 100 മി.ലീ

ADVERTISEMENT

ഇഞ്ചി–––––––––––––––––––– 500 ഗ്രാം

പുകയില––––––––––––––––– 500 ഗ്രാം

പച്ചമുളക്––––––––––––––––– 500 ഗ്രാം

കുരുമുളക്––––––––––––––––––200 ഗ്രാം

ADVERTISEMENT

വേപ്പെണ്ണ––––––––––––––––––– 200 മി.ലീ

സോപ്പ്–––––––––––––––––––––– 30 ഗ്രാം

വെള്ളം–––––––––––––––––––––– 50 ലിറ്റര്‍

ഈ മിശ്രിതം എല്ലാ വിളകളിലും കാണുന്ന കീടങ്ങളെ അകറ്റാന്‍ നന്ന്.