ജൈവകീടനാശിനികളില്‍ ഏറ്റവും പ്രമുഖമായതാണ് പുകയില കഷായം. ഇത് തയാറാക്കുന്നവിധം ഇങ്ങനെ. പുകയില 500 ഗ്രാം ചെറിയ കഷണങ്ങളായി അരിഞ്ഞു നാലര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർക്കണം. കുതിർത്ത പുകയില ‍ഞെക്കിപ്പിഴിഞ്ഞു സത്തെല്ലാം എടുക്കണം. ബാർസോപ്പ് 120 ഗ്രാം ചീളുകളായി അരിഞ്ഞു ആവശ്യമായതത്രയും വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവകീടനാശിനികളില്‍ ഏറ്റവും പ്രമുഖമായതാണ് പുകയില കഷായം. ഇത് തയാറാക്കുന്നവിധം ഇങ്ങനെ. പുകയില 500 ഗ്രാം ചെറിയ കഷണങ്ങളായി അരിഞ്ഞു നാലര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർക്കണം. കുതിർത്ത പുകയില ‍ഞെക്കിപ്പിഴിഞ്ഞു സത്തെല്ലാം എടുക്കണം. ബാർസോപ്പ് 120 ഗ്രാം ചീളുകളായി അരിഞ്ഞു ആവശ്യമായതത്രയും വെള്ളത്തിൽ അലിയിച്ചെടുത്ത് പുകയില ലായനിയിലേക്കു ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം ആറേഴിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികളിൽ തളിക്കുക.

ADVERTISEMENT

മുഞ്ഞ, ശൽക്കകീടങ്ങൾ, ഇലപ്പേൻ തുടങ്ങിയ നീരൂറ്റികുടിക്കുന്ന പ്രാണികളെ പുകയില കഷായം തളിച്ചു നിയന്തിക്കാവുന്നതാണ്.