കേരളത്തിൽ മാവ് ഗ്രാഫ്റ്റ് ചെയ്യുന്നതിനു യോജിച്ച മാസം ഓഗസ്റ്റ് ആണ്. ഗ്രാഫ്റ്റിങ്ങിൽ മണ്ണിൽ നിൽക്കു ന്ന ചെടിയുടെ ഭാഗത്തെ സ്റ്റോക്ക് എന്നും ഒട്ടിക്കുന്ന കമ്പിനെ സയൺ എന്നുമാണ് വിളിക്കുന്നത്. മാവ് ഗ്രാഫ്റ്റ് ചെയ്യുന്നത് തൈകളിൽ ആണെങ്കിൽ 2 വർഷം പ്രായമായ മാവിൻതൈക ളാണ് സ്റ്റോക്ക് ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവ് ഗ്രാഫ്റ്റ് ചെയ്യാൻ പ്രത്യേക സീസൺ ഉണ്ടോ. ഒട്ടിക്കാനുള്ള മരത്തിന്റെ, മണ്ണിൽ നിൽക്കുന്ന ഭാഗത്തിന് പ്രായം പ്രശ്നമാണോ. ഒട്ടിക്കാനുള്ള കമ്പ് അഥവാ ശാഖ എത്ര സമയം മുമ്പ് മുറിച്ചെടുക്കണം.

ടി.കെ. നാരായണ പൊതുവാൾ കാങ്കോൽ, പയ്യന്നൂർ.

ADVERTISEMENT

കേരളത്തിൽ മാവ് ഗ്രാഫ്റ്റ് ചെയ്യുന്നതിനു യോജിച്ച മാസം ഓഗസ്റ്റ് ആണ്. ഗ്രാഫ്റ്റിങ്ങിൽ മണ്ണിൽ നിൽക്കു ന്ന ചെടിയുടെ ഭാഗത്തെ സ്റ്റോക്ക് എന്നും ഒട്ടിക്കുന്ന കമ്പിനെ സയൺ എന്നുമാണ് വിളിക്കുന്നത്. മാവ് ഗ്രാഫ്റ്റ് ചെയ്യുന്നത് തൈകളിൽ ആണെങ്കിൽ 2 വർഷം പ്രായമായ മാവിൻതൈക ളാണ് സ്റ്റോക്ക് ആയി ഉപയോഗിക്കേണ്ടത്. എന്നാൽ വലിയ മാവിന്റെ ഒരു കൊമ്പിലാണ് ചെയ്യുന്നതെങ്കിൽ നിലത്തുനിന്ന് 6 അടിയെങ്കിലും ഉയരത്തിലുള്ള ശാഖയിലാണ് ഗ്രാഫ്റ്റ് ചെയ്യേണ്ടത്. 4 മാസം പ്രായമെത്തിയ തളിർശാഖകളാണ് സയൺ ആയി ഉപയോഗിക്കുന്നത്. ഗ്രാഫ്റ്റ് ചെയ്യുന്ന ദിവസംതന്നെ ഇവ മുറിച്ചെടുത്ത് എത്രയും വേഗം ഗ്രാഫ്റ്റിങ് നടത്തുന്നതാണ് ഫലപ്രദം.

ഉത്തരങ്ങൾ തയാറാക്കിയത് 

ADVERTISEMENT

ജോസഫ് ജോൺ തേറാട്ടിൽ കൃഷി ഒാഫിസർ, 

പഴയന്നൂർ കൃഷിഭവൻ, തൃശൂർ ഫോൺ: 04884 225140 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) 

ADVERTISEMENT

മെയിൽ: johntj139@gmail.com