ഗ്രോബാഗ്: 40 സെ.മീ. x 24 സെ.മീ. x 24 സെ.മീ. വലുപ്പമുള്ളതും 150 മൈ ക്രോൺ, 600 ഗേജ് യുവി ഷീറ്റ് കൊണ്ടുണ്ടാക്കിയ ബാഗ്. നടീൽമിശ്രിതം: മേൽമണ്ണ്, ചാണക പ്പൊടി, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം. മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 2:1:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രോബാഗ്: 40 സെ.മീ. x 24 സെ.മീ. x 24 സെ.മീ. വലുപ്പമുള്ളതും 150 മൈ ക്രോൺ, 600 ഗേജ് യുവി ഷീറ്റ് കൊണ്ടുണ്ടാക്കിയ ബാഗ്.

ADVERTISEMENT

നടീൽമിശ്രിതം: മേൽമണ്ണ്, ചാണക പ്പൊടി, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം. മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 2:1:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർക്കുക. ഇങ്ങനെ തയാറാക്കിയ 100 കിലോ നടീൽ മിശ്രിതത്തിലേക്ക് 3 കിലോ വേപ്പിൻ പിണ്ണാക്ക്, 3 കിലോ മീൻവളം അല്ലെങ്കിൽ വെർമി കമ്പോസ്റ്റ്, ഒരു കിലോ എല്ലുപൊടി, ഒരു കിലോ ട്രൈക്കോഡെർമ എന്നിവ ചേർത്ത് സമ്പുഷ്ടമാക്കുക.

ADVERTISEMENT

40സെ.മീ. x 24സെ.മീ. x 24സെ.മീ. വലുപ്പമുള്ള ഗ്രോബാഗിലാണ് പച്ചക്കറികൾ നടേണ്ടത്. നടീൽമിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് ഗ്രോബാഗിൽ ജലവാർച്ചയ്ക്കു സുഷിരങ്ങളുണ്ടെന്ന് ഉറപ്പാക്കണം.

ADVERTISEMENT

ഗ്രോബാഗിന്റെ ഏറ്റവും താഴെ ചരലോ ചകിരിയോ രണ്ടിഞ്ചു കനത്തിൽ നിരത്തണം. അതിനുശേഷം 60 ശതമാനം മാത്രം നടീൽമിശ്രിതം നിറയ്ക്കുക. ബാക്കി 30–ാം ദിവസവും 45–ാം ദിവസവുമാണ് നിറയ്ക്കേണ്ടത്. പരമാവധി ഗ്രോബാഗിന്റെ 80 ശതമാനം വരെ മാത്രമേ നടീൽമിശ്രിതം നിറയ്ക്കാവൂ. മിശ്രിതം നിറയ്ക്കുമ്പോൾ ഗ്രോബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളിവച്ചാൽ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. 

ടെറസിൽ കൃഷി ചെയ്യുമ്പോൾ ഗ്രോബാഗ് വയ്ക്കുന്നതിനു മുമ്പ് അടിയില്‍ പോളിത്തീൻഷീറ്റ് വിരിക്കണം. നിശ്ചിത അകലത്തിൽ രണ്ട് ഇഷ്ടികകളുടെ മുകളിലായി വേണം ഗ്രോബാഗ് വയ്ക്കാൻ. ഇങ്ങനെ തയാറാക്കിയ ഗ്രോബാഗുകളിൽ വിത്ത് പാകുകയോ (വെണ്ണ, പയർ, പാവൽ, പടവലം, കുമ്പളം തുടങ്ങിയവ) 25–40 ദിവസം പ്രായമായ തൈകൾ ( തക്കാളി, മുളക്, വഴുതന, ചീര, കാബേജ്, കോ ളിഫ്ലവർ തുടങ്ങിയവ) പറിച്ചുനടുകയോ ചെയ്യാം.