പുകയിലക്കഷായം: 50 ഗ്രാം പുകയില അര ലീറ്റർ വെള്ളത്തിൽ ഒരു ദിവസം ഇട്ടതിനുശേഷം നന്നായി ഇളക്കിച്ചേർത്ത് അരിച്ചെടുക്കുക. ഇതിലേക്ക് സോപ്പ് ലയിപ്പിച്ചു ചേർത്ത് 2–5 ലീറ്റർ വെള്ളം കൂടി ചേർത്തിളക്കി പ്രയോഗിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ജൈവസ്ലറി: 5 കിലോ പച്ചച്ചാണകം, 500 ഗ്രാം കടലപ്പിണ്ണാക്ക്, 500 ഗ്രാം വേപ്പിൻപിണ്ണാക്ക്, 5 ലീറ്റർ വെ ള്ളം എന്നിവ ചേർത്തിളക്കി ഒരു വലിയ പാത്രത്തിൽ അടച്ചുവച്ച് 5 ദിവസം പുളിപ്പിക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കുക.

ADVERTISEMENT

വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം: ‌വേപ്പെണ്ണ , വെളുത്തുള്ളി അരച്ചത്, സോപ്പ് എന്നിവ 4 ടീസ്പൂൺ വീതമെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക.

ADVERTISEMENT

പഞ്ചഗവ്യം: പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചു തയാറാക്കുന്ന, ദ്രാവകരൂപത്തിലുള്ള വളർച്ചാത്വരകം. ഇതിലെ ഹോർമോണുകളുെട പ്രവർത്തനം പൂവിടലും കായ്പിടിത്തവും മെച്ചപ്പെടുത്തുന്നു.