അലങ്കാരക്കുളത്തിലെ വെള്ളത്തിൽ മുടിപോലെ പച്ചനിറത്തിൽ പായൽ ഉണ്ടാകാറുണ്ട്. ഇത് ചെടികളുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ മഴവെള്ളവും കിണറിലെയും കുളത്തിലെയും വെള്ളവും എല്ലാം അൽപം അമ്ലാംശം കലർന്നതാണ്. അമ്ലസ്വഭാവമുള്ള വെള്ളത്തിൽ പായൽ അഥവാ ആൽഗ വേഗത്തിൽ വളരും. ഇത്തരം പായൽ പച്ച നിറത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലങ്കാരക്കുളത്തിലെ വെള്ളത്തിൽ മുടിപോലെ പച്ചനിറത്തിൽ പായൽ ഉണ്ടാകാറുണ്ട്. ഇത് ചെടികളുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ മഴവെള്ളവും കിണറിലെയും കുളത്തിലെയും വെള്ളവും എല്ലാം അൽപം അമ്ലാംശം കലർന്നതാണ്. അമ്ലസ്വഭാവമുള്ള വെള്ളത്തിൽ പായൽ അഥവാ ആൽഗ വേഗത്തിൽ വളരും. ഇത്തരം പായൽ പച്ച നിറത്തിൽ മുടിനാരുപോലെയാണ് കാണപ്പെടുക. പായൽ ഉണ്ടാകുക വഴി വെള്ളം കൊഴുത്ത് പച്ചനിറമാകും. ആമ്പൽ, താമര തുടങ്ങിയ ജലസസ്യങ്ങളുടെ വളർച്ചയെ സാരമായി ബാധിക്കുകയും ചെയ്യും. വെള്ളത്തിന്റെ അമ്ലാവസ്ഥ മാറ്റാൻ കുമ്മായം ഉപകരിക്കും. ഇതിനായി തോർത്ത് കനംകുറഞ്ഞ തുണിയിൽ അര പിടി കുമ്മായം കിഴിയായി കെട്ടി വെള്ളത്തിൽ ഇറക്കിവച്ചാൽ മതി. കുളത്തിന്റെ വിസ്താരമനുസരിച്ച് ഒന്നിൽ കൂടുതൽ കുമ്മായം നിറച്ച കിഴികൾ ആവശ്യമായി വരും. വെള്ളത്തിന്റെ അമ്ലാവസ്ഥ ലഘൂകരിക്കപ്പെടുമ്പോൾ പായൽ തനിയെ നശിച്ചുപോകും.