കപ്പ ആരോഗ്യദായകമായ ആഹാരംതന്നെ, സംശയമില്ല. എന്നാൽ, കപ്പ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കാരണം സയനൈഡ് പോലെ മാരകമായ വിഷം പലപ്പോഴും കപ്പയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പച്ചക്കപ്പ കഴിക്കുമ്പോൾ പലർക്കും വയറു വേദനിക്കുന്നതും മറ്റും. കപ്പ പാകം ചെയ്യുമ്പോൾ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പ ആരോഗ്യദായകമായ ആഹാരംതന്നെ, സംശയമില്ല. എന്നാൽ, കപ്പ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കാരണം സയനൈഡ് പോലെ മാരകമായ വിഷം പലപ്പോഴും കപ്പയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പച്ചക്കപ്പ കഴിക്കുമ്പോൾ പലർക്കും വയറു വേദനിക്കുന്നതും മറ്റും. കപ്പ പാകം ചെയ്യുമ്പോൾ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത് ഇത്തരം വിഷസാധ്യത ഒഴിവാക്കാനാണ്. കപ്പയിലയും ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അതുകൊണ്ടാണ് കപ്പയില അമിതമായി തിന്നാൽ പശുവും ആടും തളർന്നുവീഴുന്നതും, ചാകുന്നതുമെല്ലാം.

കപ്പയോടൊപ്പം നോൺവെജ്: കപ്പയോടൊപ്പം മീനോ ഇറച്ചിയോ കഴിക്കണമെന്നു പറയുന്നതിനും ശാസ്ത്രീയ കാരണമുണ്ട്. ഇവയിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ കപ്പയിലെ വിഷം ഇല്ലാതാക്കാൻ സഹായിക്കുന്നു. 

ADVERTISEMENT

എല്ലുകൾക്കു ബലം: കപ്പയിൽ അടങ്ങിയിട്ടുള്ള കാൽസ്യം എല്ലുകളുടെ ബലം വർധിപ്പിക്കും. രക്തയോട്ടം വർധിപ്പിക്കാനും കപ്പയ്ക്കു കഴിവുണ്ട്. എല്ല് തേയ്മാനം, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരമാണ് കപ്പ കഴിക്കുന്നത്. ആവശ്യത്തിന് കാർ‌ബോഹൈഡ്രേറ്റ് കിട്ടാൻ ഇത്തിരി കപ്പ കഴിച്ചാൽ മതി.

ശരീരഭാരം: ചിലർ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചിലർ ശരീരഭാരം വർധിപ്പിക്കാൻ  ശ്രമിക്കും. ശരീരത്തിനു തടിയും തൂക്കവും കൂട്ടാൻ കപ്പ ഉപകരിക്കും. ദഹനം നന്നായാൽ ആരോഗ്യം പകുതി നന്നായി എന്നു പറയാറുണ്ട്. ദഹനത്തിന് ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് കപ്പ. എന്നാൽ പച്ചക്കപ്പ തിന്നുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.

ADVERTISEMENT

ജനിതകപ്രശ്നങ്ങള്‍ക്കു പരിഹാരം: കപ്പയിൽ ഫോളിക് ആസിഡും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പല ജനിതക പ്രശ്നങ്ങളെയും കപ്പ കഴിക്കുന്നതിലൂടെ പരിഹരിക്കാം. കപ്പയിൽനിന്നു വേർതിരി ച്ചെടുക്കുന്ന ചൗവരിയും പോഷകസമ്പന്നമാണ്. 

രക്തസമ്മർദം നിയന്ത്രിക്കും: രക്തസമ്മർദം നിയന്ത്രിക്കാനും കപ്പ സഹായകം. എന്നാൽ പ്രമേഹരോഗികൾ കപ്പ കഴിക്കുന്നത് നന്നല്ല. 

ADVERTISEMENT

ഇരുമ്പിന്റെ കലവറ: ഇരുമ്പുസത്ത് ധാരാളം അടങ്ങിയിട്ടുണ്ട് കപ്പയിൽ. ഇതു രക്തവർധകവുമാണ്.