മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികൾ വളർത്താൻ കഴിയുമോ? കഴിയും. വെറും പേപ്പറിൽ നമുക്കാവശ്യമായ ഇലച്ചെടികൾ വീടിനുള്ളിൽത്തന്നെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കോവിഡ്–19 നിയന്ത്രണങ്ങളുമായി വീട്ടിൽ ആയിരിക്കുമ്പോൾ അനായാസം മൈക്രോഗ്രീൻ ചെടികൾ വളർത്തിയെടുക്കാവുന്നതേയുള്ളൂ. ഒരു പരന്ന പ്ലാസ്റ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികൾ വളർത്താൻ കഴിയുമോ? കഴിയും. വെറും പേപ്പറിൽ നമുക്കാവശ്യമായ ഇലച്ചെടികൾ വീടിനുള്ളിൽത്തന്നെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കോവിഡ്–19 നിയന്ത്രണങ്ങളുമായി വീട്ടിൽ ആയിരിക്കുമ്പോൾ അനായാസം മൈക്രോഗ്രീൻ ചെടികൾ വളർത്തിയെടുക്കാവുന്നതേയുള്ളൂ. 

ഒരു പരന്ന പ്ലാസ്റ്റിക് പാത്രവും ഏതാനും ടിഷ്യു പേപ്പറുകളുമുണ്ടെങ്കിൽ നടീൽ മാധ്യമമായി. വൻപയറോ ചെറുപയറോ എന്തിന് റാഗി വരെ ഇത്തരത്തിൽ മൈക്രോഗ്രീൻ ആയി വളർത്തിയെടുക്കാം. ദിവസവും രണ്ടു നേരം വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി. ആറാം ദിവസം വിളവെടുക്കാൻ പാകമാകുമെങ്കിലും പത്താം ദിവസം വിളവെടുത്താൽ കൂടുതൽ അളവ് ലഭിക്കും. അതിൽ കൂടുതൽ മൂത്താൽ മൈക്രോഗ്രീനിന്റെ രുചിയും ഗുണവും ലഭിച്ചെന്നുവരില്ല.

ADVERTISEMENT

ചുവടോടെ മുറിച്ചെടുക്കാവുന്ന മൈക്രോ ഗ്രീൻ ഉപയോഗിച്ച് തോരൻ, മെഴുകുവരട്ടി പോലുള്ള കറികൾ വയ്ക്കാം. മൈക്രോ ഗ്രീനും മുട്ടയും ഉപയോഗിച്ച് സ്വാദിഷ്ടമായ ഒരു കറി പരിചയപ്പെടുത്തുകയാണ് ചിന്നൂസ് മിറാക്കിൾ എന്ന യുട്യൂബ് ചാനൽ. മൈക്രോഗ്രീൻ എങ്ങനെ വളർത്താമെന്നും ചിന്നൂസ് മിറാക്കിൾ പങ്കുവച്ച വിഡിയോയിലുണ്ട്. വിഡിയോ കാണാം.