വള്ളിത്തല നൽകിയതിന് മങ്ങാട്ടച്ചനെ സാമൂതിരി പൊരിച്ചതു മിച്ചം. നമ്മുടെ കുരുമുളകിനങ്ങളാണ് ഇന്നു ലോകത്തിലെ പ്രധാന ഉല്‍പാദകരാജ്യങ്ങളിലെ താരങ്ങള്‍. കുരുമുളകുൽപാദനത്തിൽ മുൻനിരയിലാണ് ബ്രസീൽ. 2019ൽ അവരുടെ ഉല്‍പാദനം 109400.0 മെട്രിക് ടണ്ണിൽ എത്തി; ഇതാകട്ടെ, കഴിഞ്ഞ ദശകത്തിലെ ഏറ്റവും കൂടിയ വിളവും! അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വള്ളിത്തല നൽകിയതിന് മങ്ങാട്ടച്ചനെ സാമൂതിരി പൊരിച്ചതു മിച്ചം. നമ്മുടെ കുരുമുളകിനങ്ങളാണ് ഇന്നു ലോകത്തിലെ പ്രധാന ഉല്‍പാദകരാജ്യങ്ങളിലെ താരങ്ങള്‍. 

കുരുമുളകുൽപാദനത്തിൽ മുൻനിരയിലാണ് ബ്രസീൽ. 2019ൽ അവരുടെ ഉല്‍പാദനം 109400.0 മെട്രിക് ടണ്ണിൽ എത്തി; ഇതാകട്ടെ, കഴിഞ്ഞ ദശകത്തിലെ ഏറ്റവും കൂടിയ വിളവും! അവരുടെ പ്രധാന ഇനങ്ങള്‍ ബ്രഗന്‍ഡിന, ഗുജറെയ്ന എന്നിവയായിരുന്നു. അതായത് നമ്മുടെ പന്നിയൂര്‍  ഒന്നും അറക്കുളംമുണ്ടയും. എന്നാല്‍ ഇന്നു പ്രധാന ഇനം ഏതെന്നോ? നമ്മുടെതന്നെ കൊറ്റനാടൻ! തെക്കൻ കേരളത്തിലെ പ്രധാന നാടന്‍ ഇനമായ ‘കൊറ്റനാടൻ’, പത്തനംതിട്ട ജില്ലയിലെ കൊറ്റനാടു നിന്നാകാം ഉരുത്തിരിഞ്ഞതെന്നു കരുതുന്നു. ബ്രസീലില്‍ കുരുമുളക് ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും മുന്നില്‍ നില്‍ക്കുന്ന പാരാ പ്രവിശ്യയിലെ പ്രധാന കൃഷിയിനം ഇതാണ്.