ചെറു പ്രായത്തിൽ ഏതൊരു ജീവിക്കും അൽപം കൗതുകം കൂടുതലാണ്. മുന്നിൽക്കാണുന്നവ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ട്, മനുഷ്യനുമുണ്ട്. ഈ ആകാംക്ഷ പലപ്പോളും പല അപകടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യും. അത്തരത്തിൽ കൗതുകത്തിന്റെ പുറത്ത് സംഭവിച്ച അപകടമാണ് ഫോട്ടോയിലുള്ള കുഞ്ഞിപ്പൂച്ചയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു പ്രായത്തിൽ ഏതൊരു ജീവിക്കും അൽപം കൗതുകം കൂടുതലാണ്. മുന്നിൽക്കാണുന്നവ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ട്, മനുഷ്യനുമുണ്ട്. ഈ ആകാംക്ഷ പലപ്പോളും പല അപകടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യും. അത്തരത്തിൽ കൗതുകത്തിന്റെ പുറത്ത് സംഭവിച്ച അപകടമാണ് ഫോട്ടോയിലുള്ള കുഞ്ഞിപ്പൂച്ചയ്ക്കും ഉണ്ടായത്. 

ഏകദേശം രണ്ടു മാസം പ്രായമുള്ള കുഞ്ഞിപ്പൂച്ച അബദ്ധത്തിൽ അകത്താക്കിയ കുമ്മായപ്പൊടിയാണ് ഈ കഥയിലെ വില്ലൻ. തളർച്ച, രക്തത്തോടെയുള്ള ഛർദ്ദി എന്നിവ രൂക്ഷമായപ്പോഴാണ് ഉടമ കുഞ്ഞിപ്പൂച്ചയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്ക് കുഞ്ഞിപ്പൂച്ച കുമ്മായപ്പൊടി അകത്താക്കിയിട്ട് 8 മണിക്കൂർ പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിപ്പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല.

ADVERTISEMENT

കുമ്മായം പോലെ ശരീരത്തിന് ഹാനികരമായ പദാർഥങ്ങൾ അകത്താക്കിയാൽ എത്രയും വേഗം ചികിത്സ നൽകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതായത് കുറഞ്ഞത് ഒരു മണിക്കൂറിനുള്ളിലെങ്കിലും ചികിത്സ നൽകാൻ കഴിഞ്ഞിരിക്കണം. ഈ സുവർണ മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാൽ കഴിച്ച ഹാനികരമായ പദാർഥം പുറത്തു കളയാൻ കഴിയും. വൈകുന്തോറും അത് ആമാശയം, കുടൽ എന്നിവയുടെ ഭിത്തി പൊള്ളിക്കുകയും രക്തത്തിൽ കലരുകയും ചെയ്യും. രക്തത്തിൽ കുമ്മായത്തിന്റെ അംശം കലർന്നുകഴിഞ്ഞാൽ മറ്റ് ആന്തരീകാവയവങ്ങളെക്കൂടി അത് ബാധിക്കും. ക്രമേണ മരണത്തിലേക്ക് പോകുകയും ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്

ADVERTISEMENT

Petsee Veterinary Clinic and Diagnostic Centre

Chirayirambu P.O Maramon

ADVERTISEMENT

Kozhencherry, Pathanamthitta

English summary: Lime Stone Poisoning In Cats