മഴക്കാലത്ത് ഇഞ്ചിയെ ബാധിക്കുന്ന ഒരു രോഗമാണ് പച്ചവാട്ടം. ഇതിനെതിരെ കൃഷിയിടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുകയും തടങ്ങളില്‍ രോഗബാധ കണ്ടാലുടന്‍ രോഗം പിടിപെട്ട ചെടികള്‍ അവയുടെ ചുവട്ടിലെ മണ്ണോടെ പിഴുത് മാറ്റുകയും ചെയ്യണം. ശേഷം വാരങ്ങളില്‍ കുമ്മായം വിതറണം. ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് ഇഞ്ചിയെ ബാധിക്കുന്ന ഒരു രോഗമാണ് പച്ചവാട്ടം. ഇതിനെതിരെ കൃഷിയിടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുകയും തടങ്ങളില്‍ രോഗബാധ കണ്ടാലുടന്‍ രോഗം പിടിപെട്ട ചെടികള്‍ അവയുടെ ചുവട്ടിലെ മണ്ണോടെ പിഴുത് മാറ്റുകയും ചെയ്യണം. ശേഷം വാരങ്ങളില്‍ കുമ്മായം വിതറണം.  ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോഗ്രാം മണലുമായി ചേര്‍ത്ത് വാരങ്ങളില്‍ ഇട്ടുകൊടുക്കേണ്ടതാണ്.  

വിവരങ്ങൾ: കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തി