തേനീച്ചക്കോളനിയിൽ മുട്ടയിടുന്ന മെഷീൻ എന്നാണ് സാധാരണ റീണിയീച്ചയെ വിളിക്കുക. ദിവസേന നൂറുകണക്കിന് മുട്ടകളിടുന്ന റാണിയീച്ച ശരിക്കുമൊരു അദ്ഭുതംതന്നെയാണ്. മുട്ടകൾക്കായി സജ്ജമാക്കിയിരിക്കുന്ന അടയിലൂടെ ഓരോ അറയും സസൂക്ഷ്മം നിരീക്ഷിച്ചശേഷമാണ് റാണി മുട്ടകൾ നിക്ഷേപിക്കുക. മുട്ടയിടാൻ ഏതാനും സെക്കന്റുകൾ മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേനീച്ചക്കോളനിയിൽ മുട്ടയിടുന്ന മെഷീൻ എന്നാണ് സാധാരണ റാണിയീച്ചയെ വിളിക്കുക. ദിവസേന നൂറുകണക്കിന് മുട്ടകളിടുന്ന റാണിയീച്ച ശരിക്കുമൊരു അദ്ഭുതംതന്നെയാണ്. മുട്ടകൾക്കായി സജ്ജമാക്കിയിരിക്കുന്ന അടയിലൂടെ ഓരോ അറയും സസൂക്ഷ്മം നിരീക്ഷിച്ചശേഷമാണ് റാണി മുട്ടകൾ നിക്ഷേപിക്കുക. മുട്ടയിടാൻ ഏതാനും സെക്കന്റുകൾ മാത്രമേ വേണ്ടിവരുന്നുള്ളൂ. ഓരോ അറയും നിരീക്ഷിച്ച് മുട്ടകൾ നിക്ഷേപിക്കുന്ന റാണിയീച്ചയുടെ വിഡിയോ കാണാം.

Honey Bee Eggs

ADVERTISEMENT