2019ലെ മഴക്കെടുതിയിൽ കുരുമുളകുചെടികൾ നശിച്ച് കഷ്ടതയിലായവരാണ് വയനാട്ടിലെ കാർഷിക സമൂഹം. കുരുമുളക് പ്രധാന വിളയായി കൃഷി ചെയ്തിരുന്ന പല കർഷകരും മറ്റു വരുമാനമാർഗമില്ലാതെ കഷ്ടപ്പെടുകയാണ്. അതേസമയം, കുരുമുളകു ചെടികൾക്ക് ഊർജം പകരാൻ കൃഷി വകുപ്പ് നിരവധി ഉൽപന്നങ്ങൾ കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. കുരുമുളക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019ലെ മഴക്കെടുതിയിൽ കുരുമുളകുചെടികൾ നശിച്ച് കഷ്ടതയിലായവരാണ് വയനാട്ടിലെ കാർഷിക സമൂഹം. കുരുമുളക് പ്രധാന വിളയായി കൃഷി ചെയ്തിരുന്ന പല കർഷകരും മറ്റു വരുമാനമാർഗമില്ലാതെ കഷ്ടപ്പെടുകയാണ്. അതേസമയം, കുരുമുളകു ചെടികൾക്ക് ഊർജം പകരാൻ കൃഷി വകുപ്പ് നിരവധി ഉൽപന്നങ്ങൾ കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. കുരുമുളക് സമിതി വഴിയാണ് 11,000പ്പരം രൂപയുടെ സ്യൂഡോമൊണാസും തുരിശും ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ കർഷകരിലെത്തിച്ചത്. എന്നാൽ, ഈ കൊടും ചൂടിൽ ഇത്തരം ഉൽപന്നങ്ങളുടെ ആവശ്യകത ചോദ്യം ചെയ്ത് വയനാട് സ്വദേശി ഇ.പി. ഫിലിപ്പുകുട്ടി രംഗത്തെത്തിയിരിക്കുകയാണ്. 

സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പങ്കുവച്ച വിഡിയോയിൽ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാതെ അനാവശ്യ സമയത്ത് ഇത്തരം ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനു പിന്നിൽ അഴിമതിയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സർക്കാർ സബ്‌സിഡി ഇനത്തിൽ സൗജന്യമായാണ് ഇവ കർഷകർക്കു വിതരണം ചെയ്തിരിക്കുന്നത്. മാത്രമല്ല, ഈ വിതരണം ചെയ്ത 4 ഉൽപന്നങ്ങളിൽ ഒന്നു മാത്രമാണ് സർക്കാർ സ്ഥാപനത്തിൽനിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

മാത്രമല്ല, ഇങ്ങനെ കോടിക്കണക്കിന് രൂപ മുടക്കി കർഷകർക്കു നൽകുന്ന ഉൽപന്നങ്ങൾ കർഷകർക്ക് ഉപയോഗിക്കാൻ കഴിയുമോ? ഉപയോഗിക്കൽ സാധ്യമാണോ? ‌ശാസ്ത്രീയ പഠനം നടത്തിയിട്ടാണോ  ഇത്തരത്തിൽ ഇവ വിതരണം ചെയ്തിരിക്കുന്നത്? എന്നും ഫിലിപ്പുകുട്ടി ചോദിക്കുന്നു. 

ഇ.പി. ഫിലിപ്പുകുട്ടിയുടെ വിഡിയോയുടെ പൂർണരൂപം