പയര്‍, കുമ്പളം, വെള്ളരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ ഇലകളില്‍ ചിത്രം വരച്ചപോലുള്ള പാടുകളായി കാണപ്പെടുന്നതാണ് ചിത്രകീടത്തിന്റെ ആക്രമണം. ഈ കീടം ഇലകളിലെ ഹരിതകം കാര്‍ന്നുതിന്നുന്നത് ഇലകള്‍ കരിയുന്നതിനു കാരണമാകുന്നു. ഇതിന്‍റെ ആക്രമണം പകരുമെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് ഇലകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയര്‍, കുമ്പളം, വെള്ളരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ ഇലകളില്‍ ചിത്രം വരച്ചപോലുള്ള പാടുകളായി കാണപ്പെടുന്നതാണ് ചിത്രകീടത്തിന്റെ ആക്രമണം. ഈ കീടം ഇലകളിലെ ഹരിതകം കാര്‍ന്നുതിന്നുന്നത് ഇലകള്‍ കരിയുന്നതിനു കാരണമാകുന്നു. ഇതിന്‍റെ ആക്രമണം പകരുമെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് ഇലകള്‍ ഉണങ്ങിപ്പോകാനിടയുണ്ട്.

പരിഹാരമാർഗങ്ങൾ

  • നീലക്കെണികള്‍ (blue sticky trap) സ്ഥാപിക്കുക.
  • വേപ്പിന്‍പിണ്ണാക്ക് ചെടിയുടെ ചുവടില്‍ ഇട്ടു കൊടുക്കുക.
  • വേപ്പെണ്ണ എമല്‍ഷന്‍ (രാവിലെ 7 മണിക്ക്) ഇലകളില്‍ തളിച്ചു കൊടുക്കുക.
ADVERTISEMENT

ഫോൺ : 9495850213