ഒച്ചിനെ തുരത്താൻ നാടൻ വിദ്യയുമായി കൂട്ടിക്കൽ എസ്റ്റേറ്റ്. തവിടും ശർക്കരയും മറ്റും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനായെന്ന് എവിജി ഗ്രൂപ്പിന്റെ കൂട്ടിക്കൽ എസ്റ്റേറ്റ് മാനേജർ പി.എസ്. പൂവണ്ണ പറഞ്ഞു. കർണാടകയിലെ കുടകിലെ കാപ്പിത്തോട്ടങ്ങളിൽ കോഫി ബോർഡ് ഓഫ് ഇന്ത്യ ഇതേ മിശ്രിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒച്ചിനെ തുരത്താൻ നാടൻ വിദ്യയുമായി കൂട്ടിക്കൽ എസ്റ്റേറ്റ്. തവിടും ശർക്കരയും മറ്റും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനായെന്ന് എവിജി ഗ്രൂപ്പിന്റെ കൂട്ടിക്കൽ എസ്റ്റേറ്റ് മാനേജർ പി.എസ്. പൂവണ്ണ പറഞ്ഞു. കർണാടകയിലെ കുടകിലെ കാപ്പിത്തോട്ടങ്ങളിൽ കോഫി ബോർഡ് ഓഫ് ഇന്ത്യ ഇതേ മിശ്രിതം ഉപയോഗിക്കുന്നുണ്ട്.

വേണ്ട സാധനങ്ങൾ : തവിട്, ശർക്കര, ആവണക്കെണ്ണ, തയോഡൈകാർബ്.

ADVERTISEMENT

ഉണ്ടാക്കുന്ന രീതി:  ഒന്നേകാൽ കിലോ തവിട് എടുത്ത് 150 ഗ്രാം ശർക്കരയും 5 മില്ലിഗ്രാം ആവണക്കെണ്ണയും 5 ഗ്രാം തയോഡൈകാർബും ചേർക്കണം. ഇതു വെള്ളം ചേർത്ത് ഉരുട്ടിയെടുക്കുക. തോട്ടങ്ങളിൽ പല സ്ഥലങ്ങളിൽ ചെറു ഉരുളകളാക്കി വയ്ക്കുക. ഈ മിശ്രിതം തിന്നു മയങ്ങിക്കിടക്കുന്ന ഒച്ചുകളെ ഉപ്പുലായനിയിലിട്ടു നശിപ്പിക്കാം. 

English summary: Controlling giant African snail