താഴെ പറയുന്ന ടോണിക്കുകളും വാക്‌സിനുകളും മുട്ടക്കോഴികളുടെ പരിപാലനക്രമത്തിൽ ഉൾപ്പെടുത്താം. കർഷകന് അനുകൂലവും ആവശ്യവുമായ രീതിയിൽ അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തി പ്രവർത്തികമാക്കുക. 1- 5 ദിവസം വരെ: പ്രോബയോട്ടിക്‌. 100 കോഴികൾക് 5 ഗ്രാം. 7-14 ദിവസം: AD3EC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താഴെ പറയുന്ന ടോണിക്കുകളും വാക്‌സിനുകളും മുട്ടക്കോഴികളുടെ പരിപാലനക്രമത്തിൽ ഉൾപ്പെടുത്താം. കർഷകന് അനുകൂലവും ആവശ്യവുമായ രീതിയിൽ അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്താം.

  1. 1- 5 ദിവസം വരെ: പ്രോബയോട്ടിക്‌. 100 കോഴികൾക്ക് 5 ഗ്രാം. 
  2. 7-14 ദിവസം: AD3EC വിറ്റാമിനുകൾ. 100കോഴികൾക്ക് 5 മില്ലി. 
  3. 14 ദിവസത്തിനു ശേഷം: ലിവർ ടോണിക്കുകൾ. 100 കോഴികൾക്ക് 10 മില്ലി. ആഴ്ചയിൽ 3 ദിവസം 
  4. 7–ാം ദിവസം: Lasota. കണ്ണിൽ ഒരു തുള്ളി.
  5. 14–ാം ദിനം: IBD. കണ്ണിലോ / വെള്ളത്തിലോ 
  6. ‌21-ാം ദിവസം: Lasota. വെള്ളത്തിൽ 
  7. 28–ാം ദിവസം: Lasota. വെള്ളത്തിൽ 
  8. 45-ാം ദിവസം: R2B ഇൻജെക്ഷൻ.  തുടർന്ന് 6 മാസത്തിലൊരിക്കൽ.
  9. കാത്സ്യം + B കോംപ്ലെക്സ് വിറ്റാമിൻ രണ്ട് ആഴ്ചയിലിരിക്കൽ.

English summary: Vaccines and Supplements for Poultry