തേനീച്ചയും ആനയും തമ്മിൽ എന്താണ് എന്നല്ലേ? കരയിലെ ഏറ്റവും വലിയ ജീവിയാണല്ലോ ആന. ആ ആനയ്ക്ക് കരയിൽ ഭയമുള്ള അപൂർവം ജീവികളിൽ ഒന്നാണ് തേനീച്ചകൾ. തേനീച്ചകളുടെ കുത്ത് ആനകൾക്ക് ഒരു പേടിസ്വപ്നമാണ്. കാരണം തുമ്പിക്കയ്യിലോ മറ്റോ കുത്തേറ്റാൽ അസഹനീയമായ വേദനയാണ് ആനകൾക്ക് ഉണ്ടാവുക. അതുകൊണ്ടുതന്നെ തേനീച്ചകൾ (എപ്പിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേനീച്ചയും ആനയും തമ്മിൽ എന്താണ് എന്നല്ലേ? കരയിലെ ഏറ്റവും വലിയ ജീവിയാണല്ലോ ആന. ആ ആനയ്ക്ക് കരയിൽ ഭയമുള്ള അപൂർവം ജീവികളിൽ ഒന്നാണ് തേനീച്ചകൾ. തേനീച്ചകളുടെ കുത്ത് ആനകൾക്ക് ഒരു പേടിസ്വപ്നമാണ്. കാരണം തുമ്പിക്കയ്യിലോ മറ്റോ കുത്തേറ്റാൽ അസഹനീയമായ വേദനയാണ് ആനകൾക്ക് ഉണ്ടാവുക. അതുകൊണ്ടുതന്നെ തേനീച്ചകൾ (എപ്പിസ് ഇനത്തിൽപ്പെട്ട തേനീച്ചകൾ) ഉള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് സഞ്ചരിക്കുക. തേനീച്ചകളുടെ മൂളൽ വളരെ അകലെ നിന്ന് ആനകൾ തിരിച്ചറിയുകയും ഗതി മാറി പോവുകയും ചെയ്യാറുണ്ട്.

ഇനി വിഷയത്തിലേക്കു കടക്കാം. മനുഷ്യൻ ആനയെ ഉപദ്രവിച്ചതും, ആന മനുഷ്യനെ ചവിട്ടിക്കൊന്നതുമായ ഒട്ടേറെ വാർത്തകൾ വരികയാണല്ലോ. അത്തരം വാർത്തകൾ ഓരോ ദിവസവും കൂടിവരികയുമാണ്. എല്ലാവരെയും പോലെ ആ വാർത്തകൾ നമുക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. ആനയും മനുഷ്യനും എല്ലാം ഭൂമിയുടെ അവകാശികളാണ്. ആന കാട്ടിലും മനുഷ്യൻ നാട്ടിലും ജീവിക്കുന്നു. എങ്കിലും വനാതിർത്തി ഗ്രാമങ്ങളിൽ ആനകളുടെ ആക്രമണം ഓരോ ദിവസവും വർധിച്ചുവരികയാണ്. ഇതുമൂലം കൃഷി ഉപജീവനമാക്കിയ കർഷകർക്ക് അവരുടെ ഒരായുസിന്റെ അധ്വാനം മുഴുവൻ നഷ്ടമാകാനും കാരണമാകുന്നു. ഇതിന് ശാശ്വത പരിഹാരമാണ് ജൈവ വേലികൾ. വൈദ്യുത വേലി ചെലവേറിയതും പലപ്പഴോളും തകരാറിൽ ആകുന്നതുമാണ്.

ആനകളെ പ്രതിരോധിക്കാൻ തേനീച്ച വേലി സ്ഥാപിച്ചിരിക്കുന്നു
ADVERTISEMENT

ഇവിടെയാണ് തേനീച്ച കോളനികളുടെ പ്രാധാന്യം. ആനയുടെ ഉപദ്രവമുള്ള സ്‌ഥലങ്ങളിൽ അങ്ങിങ്ങായി ആനകൾക്ക് കടന്നു വരാൻ കഴിയാത്ത അത്ര അകലത്തിൽ എപ്പിസ് ഇനത്തിൽപ്പെട്ട തേനീച്ചകളുടെ കോളനികൾ കെട്ടിത്തൂക്കാം. മഴയിൽനിന്നും വെയിലിൽനിന്നും തേനീച്ചക്കോളനികളെ സംരക്ഷിക്കുന്നതിനായി മേൽക്കൂരയും നൽകണം. ഇത്തരത്തിൽ കോളനികൾ സ്ഥാപിക്കുന്നത് ആനകളുടെ ശല്യമുള്ള സ്‌ഥലങ്ങളിൽ ആനകളെ ഉപദ്രവിക്കാതെ അവയെ നിയന്ത്രിക്കുന്നതിന് ഏറെ ഫലപ്രദമാണ്. മാത്രമല്ല വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് തേനീച്ചയിലൂടെ അധിക വരുമാനവും ലഭിക്കും. ആഫ്രിക്കയിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ഈ വിദ്യ ഏറെ ഫലപ്രദമായി ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. കർണാടകയിലെ കൂർഗിലും ആനനിയന്ത്രണത്തിനുള്ളത് തേനീച്ചകളാണ്.

ഫോൺ: 9495091682

ADVERTISEMENT

English summary:  Beehive fences can help mitigate human-elephant conflict