കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 12.8.2008ല്‍ നടപ്പില്‍ വന്നു. സംസ്ഥാനത്തെ നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും രൂപാന്തരപ്പെടുത്തുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതിനെ ഈ നിയമം നിരോധിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും നെല്‍കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ നെല്‍കൃഷിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 12.8.2008ല്‍ നടപ്പില്‍ വന്നു. സംസ്ഥാനത്തെ നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും രൂപാന്തരപ്പെടുത്തുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതിനെ ഈ നിയമം നിരോധിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും നെല്‍കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ നെല്‍കൃഷിക്ക് യോജ്യമായിട്ടും കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നെല്‍ക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നെല്‍വയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ ഏതെങ്കിലും വിള ഇടക്കാലക്കൃഷിയായി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നെല്‍പാടം നികത്തി മറ്റു ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടില്ല. പ്രാദേശികതലനിരീക്ഷണ സമിതിയുടെ ക ണ്‍വീനര്‍ കൂടിയായ കൃഷി ഓഫിസറെ കണ്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

English summary: Converting rice paddy to dry land farming