തീറ്റയെടുക്കാൻ മടി കാണിക്കുകയും ക്രമേണ തീറ്റ എടുക്കാതെയുമാകും. പാലുൽപാദനം ഗണ്യമായി കുറയും. വായിലൂടെ ഉമിനീർ ധാരധാരയായി ഒഴുകും. തൊണ്ടയിൽ ഏതോ വസ്തു കുടുങ്ങിയതായി തോന്നും. ഈ ലക്ഷണങ്ങൾ കാണുമ്പോൾ വായിൽ കയ്യിട്ട് തടസം നീക്കാൻ ശ്രമിക്കരുത്. ഇടവിട്ട് മൂത്രമൊഴിക്കുക, കൃത്യമായി ഇടവേളകളിൽ അത്യുച്ചത്തിൽ അമറുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീറ്റയെടുക്കാൻ മടി കാണിക്കുകയും ക്രമേണ തീറ്റ എടുക്കാതെയുമാകും. പാലുൽപാദനം ഗണ്യമായി കുറയും. വായിലൂടെ ഉമിനീർ ധാരധാരയായി ഒഴുകും. തൊണ്ടയിൽ ഏതോ വസ്തു കുടുങ്ങിയതായി തോന്നും. ഈ ലക്ഷണങ്ങൾ കാണുമ്പോൾ വായിൽ കയ്യിട്ട് തടസം നീക്കാൻ ശ്രമിക്കരുത്. ഇടവിട്ട് മൂത്രമൊഴിക്കുക, കൃത്യമായി ഇടവേളകളിൽ അത്യുച്ചത്തിൽ അമറുക, ചെറിയ ശബ്ദം കേട്ടാൽ പോലും വിറളിപിടിക്കുക, ആക്രമണ സ്വഭാവം കാണിക്കുക, ഉടമയെ തിരിച്ചറിയാതിരിക്കുക എന്നിവയും പേവിഷബാധയുടെ ലക്ഷണങ്ങളാണ്. ക്രമേണ പേശികൾക്ക് തളർച്ച ബാധിച്ച് പശു കിടപ്പിലാകുകയും മരണം സംഭവിക്കുകയും ചെയ്യും. ലക്ഷണം കാണിച്ചുതുടങ്ങിയാൽ 10 ദിവസത്തിനുള്ളിൽ മരണം സംഭവിക്കും. 

English summary: The Warning Signs Of Rabies In Cattle