പൂപ്പലുകൾ (കുമിളുകൾ) ഉൽപ്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ എന്ന വിഷവസ്തുവാണ് മൃഗങ്ങളിലും പക്ഷികളിലും വിഷബാധയുണ്ടാക്കുന്നത്. 1. പൂപ്പൽവിഷബാധ എല്ലാത്തരം കന്നുകാലികളെയും പക്ഷികളെയും ബാധിക്കും. താറാവുകളെയാണ് കൂടുതൽ ബാധിക്കുക. 2. പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിന്റെ ആരോഗ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂപ്പലുകൾ (കുമിളുകൾ) ഉൽപ്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ എന്ന വിഷവസ്തുവാണ് മൃഗങ്ങളിലും പക്ഷികളിലും വിഷബാധയുണ്ടാക്കുന്നത്.

1. പൂപ്പൽവിഷബാധ എല്ലാത്തരം കന്നുകാലികളെയും പക്ഷികളെയും ബാധിക്കും. താറാവുകളെയാണ് കൂടുതൽ ബാധിക്കുക.

ADVERTISEMENT

2. പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിന്റെ ആരോഗ്യത്തെ ബാധിക്കും.

3. പാൽ/മുട്ട ഉൽപാദനക്ഷമത, രോഗപ്രതിരോധശേഷി, ദഹനശേഷി, പ്രത്യുൽപാദനശേഷി എന്നിവ കുറയും.

ADVERTISEMENT

4. മഴക്കാലത്താണ് പൂപ്പൽവിഷബാധ ഏൽക്കാൻ ഏറ്റവും കൂടുതൽ സാധ്യത.

5. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ നനവേൽക്കാതെ സൂക്ഷിക്കണം.

ADVERTISEMENT

6. നനഞ്ഞ കൈകൾ കൊണ്ടോ, നനഞ്ഞ പാത്രങ്ങൾ ഉപയോഗിച്ചോ തീറ്റ കൈകാര്യം ചെയ്യരുത്.

7. ഈർപ്പമുള്ള തറയിലോ ചുമരിനോടോ ചേർന്ന് തീറ്റച്ചാക്കുകൾ സൂക്ഷിക്കരുത്.

8. മരത്തടി കൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ തീറ്റച്ചാക്കുകൾ സൂക്ഷിക്കാം.

English summary: Aflatoxin Poisoning in Animals and Birds